കോവളം :വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിന് കിഴിലെ അൻവാറുൽ അനാം മദ്രസയിൽ പ്രവേശനോൽസവം നടന്നു.വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി അബ്ദുൽ റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് കമ്മിറ്റി അംഗം സഫറുള്ള ഖാൻ ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് ചീഫ് ഇമാം അൽ ഉസ്താദ് നൗഫൽ മന്നാന്നി മുഖ്യ പ്രഭാഷണം നടത്തി.അൻവാറൂൽ അനാം മദ്രസ അദ്ധ്യാപകൻ നസീർ മഹ്ളരി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അൻവാറൂൽ അനാം മദ്രസ അദ്ധ്യാപകൻ അഹമ്മദ് കബീർ മഹ്ളരി ഖിറാഅത്തു അവതരിപ്പിച്ചു.പി ടി എ കമ്മിറ്റിയിലെ മുൻ പ്രസിഡന്റ് അബ്ബാസ് സ്വാഗതവും കബീർ ഉസ്താദ് നന്ദിയും പറഞ്ഞു. വിവിധ മത്സരപരിക്ഷകളിൽ വിജയികളായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ചടങ്ങിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Related Posts
ജെ.സി ഡാനിയേല്‍ അവാര്‍ഡ് ശാരദയ്ക്ക്
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് നടി ശാരദയെ തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ…
കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മുസാഫര്‍ അഹമ്മദ് മത്സരിച്ചേക്കും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. കേട്ടൂളി വാര്‍ഡില്‍ നിന്ന് ഇദ്ദേഹം മത്സരിക്കുമെന്നാണ് വിവരം. മുസാഫര്‍ അഹമ്മദ്…
അംഗത്വവർദ്ധനവിലൂടെ മാത്രമേ തൊഴിലാളി സംഘടന ശക്തിപ്പെടൂ :ബാബു അമ്മവീട് .
തിരു: ഏതൊരു തൊഴിലാളി സംഘടനയുടെയും വളർച്ച അംഗത്വവർദ്ധനവിലൂടെ മത്രമേ നടക്കൂ എന്ന് തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ശ്രീ ബാബു അമ്മവീട് പറഞ്ഞു. കഴിഞ്ഞ നാല്…
