**തിരുവനന്തപുരം:ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടം,ഒരാൾ മരിച്ചു.ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്.ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം.വാഹനം അമിത വേഗതയിലായിരുന്നു.റേസിംഗിനിടെയാണ് അപകടമെന്ന സംശയം പോലീസിനുണ്ട്ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നുതുണിലിടിച്ച് കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നുകാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്രജനീഷ് 27 മാരായമുട്ടംഷിബിൻ 28 ബാലരാമപുരംകിരൺ 29 പോങ്ങുംമൂട്അഖില CVR പുരം 28ശ്രീലക്ഷ്മി കൈമനം 23എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്രാത്രി 12 മണിയോടെയാണ് അപകടം.
Related Posts
കോട്ടയം – കുമരകം റോഡിൽ ഗതാഗത നിയന്ത്രണം
കോട്ടയം: കോട്ടയം – കുമരകം റോഡിൽ കരിക്കാത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നവംബർ 29, 30 (ശനി, ഞായർ) ദിവസങ്ങളിൽ പാലത്തിലൂടെയുള്ള ഗതാഗതം…
പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം.
ഭർത്താവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . വാക്കടപ്പുറം അച്ചീരി വീട്ടിൽ മുകേഷിന്റെ ഭാര്യ അഞ്ചു മോളാണ്( 23)മരിച്ചത് വീടിനു…
”പത്രവായനയിലൂടെ അറിവിൻറെ ലോകത്ത്” എന്ന സന്ദേശവുമായി മംഗളം ദിനപത്രം ഒരുക്കുന്ന അക്ഷരജ്യോതി പദ്ധതി പാച്ചല്ലൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്നു
”പത്രവായനയിലൂടെ അറിവിൻറെ ലോകത്ത്” എന്ന സന്ദേശവുമായി മംഗളം ദിനപത്രം ഒരുക്കുന്ന അക്ഷരജ്യോതി പദ്ധതി പാച്ചല്ലൂർ ഗവൺമെൻറ് എൽ പി എസിൽ നടന്നപ്പോൾ. ആദ്യ കോപ്പി പൊതുപ്രവർത്തകനും മുൻ…
