തൃശ്ശൂർ. ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു .അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻറെ മകൾ ലീന (56)ആണ് മരിച്ചത് .ഞായറാഴ്ച രാവിലെയാണ് സംഭവം. കുറ്റമാവിൽ നിന്ന് സ്വകാര്യ ബസ്സിൽ കയറിയ ലീന അന്തിക്കാട് ആൾ സെന്റിറിൽ വച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചത് .കണ്ടക്ടർ ബസ്സിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നൽകുകയും ഇതേ ബസ്സിൽ തന്നെ അവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെങ്കിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Related Posts
1,200 കോടി രൂപ ചെലവിൽ ചെന്നൈയിൽ അത്യാധുനിക നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമ്മിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ സെന്റ് ജോര്‍ജ് കോട്ടയില്‍ നിന്ന് നിയമസഭയും സെക്രട്ടേറിയറ്റും മാറ്റാന്‍ ഒരുങ്ങി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സെപ്റ്റംബര്‍ 3-ന് നിയമസഭയില്‍ ചട്ടം 110 പ്രകാരം നടത്തിയ…
ചാലക്കുടിപ്പാലം അടക്കുന്നു; വരുന്നത് വൻ ഗതാഗതക്കുരുക്കിന്റെ നാളുകൾ
ചാലക്കുടി :ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൽറ്റൻസി നടത്തിയ പരിശോധനയിൽബലക്ഷയം കണ്ടത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം അറ്റകുറ്റ പ്പണിക്കായി അടച്ചിടാൻ തീരുമാനമായി. ഈ മാസം ആദ്യം മുതൽ അടക്കാനായിരുന്നു ആദ്യം…
ജീവനക്കാര്‍ക്ക് ഉത്സവബത്തയായി 7,000 രൂപ
തിരുവനന്തപുരം : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ അനുവദിക്കും. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും…
