**തിരുവനന്തപുരം: ‘നർമ്മകൈരളി’ 2025 ഒക്ടോബർ 26, ഞായർ നാടകത്തിലെ ചിരി പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടന്നു.നർമ്മകൈരളിയുടെ പരിപാടി പ്രൊഫ. ജി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീ . വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽതുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കുന്ന ‘ചിരിയരങ്ങ്’ നടന്നു. ഡോ. തോമസ് മാത്യു, A. S ജോബി,അഡ്വ. ശ്രീന ശ്രീകുമാർ, ഡോ. ആശിഷ് ആർ, രാജീവ് കെ ആർ, ഡോ. സജീഷ്, ദിലീപ് കുമാർ, പത്മനാഭൻ, രാധാകൃഷ്ണൻ, എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് നാടകത്തിലെ ചിരി അനുഭവങ്ങളും ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെച്ചു.
Related Posts
രജനികാന്ത് ചിത്രവുമായി കമൽ ഹാസൻ; തലൈവർ 173 പ്രഖ്യാപിച്ചു
സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രവുമായി ഉലകനായകൻ കമൽ ഹാസൻ. “തലൈവർ 173” എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി…
പ്രേംനസീർ മൂവിക്ലബ്ബ്സിനിമ മേഖലക്ക് പ്രചോദനം -തുളസിദാസ്
തിരു: മലയാള സിനിമാ വ്യവസായ മേഖലക്ക് കൂടുതൽ പ്രചോദനം നൽകാൻ പ്രേംനസീർ മൂവി ക്ലബ്ബിൻ്റെ പ്രവർത്തന രൂപരേഖക്ക് സാധിക്കുമെന്ന് സംവിധായകൻ തുളസിദാസ് അഭിപ്രായപ്പെട്ടു. സിനിമാസ്വാദകചർച്ചകൾ പോലുള്ള പ്രോഗ്രാമുകൾ…
മഹാത്മ അയ്യൻകാളി ജയന്തി ദിനത്തിൽ വെങ്ങാനൂർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, ജയന്തി ദിന സമ്മേളനവും സോഷ്യലിസ്റ്റ് ജനതാദൾ കോവളം മണ്ഡലം കമ്മിറ്റി നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്…
