തിരുവനന്തപുരം :വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധി ദിനം അവധി ദിനമാക്കണം. വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധി ദിനം പൊതു അവധി ദിനമായി കേരള സർക്കാർ പ്രഖ്യാപിക്കണമെന്ന് കേരള നായർ സമുദായ സംരക്ഷണ സമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു.ഇതു സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രിക്ക് നൽകുവാൻ യോഗം തീരുമാനിച്ചതായി സമിതി പ്രസിഡന്റ് ബി. സുനിൽകുമാറും, സെക്രട്ടറി പെരുകാവ് വിനോദ്കുമാറും സംയുക്തമായി അറിയിച്ചു.
Related Posts
17 അംഗ കോർ കമ്മിറ്റി കെപിസിസിയ്ക്ക്
തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട്എ്ഐസിസി നേതൃത്വം 17 അംഗ കെപിസിസി കോർ കമ്മിറ്റി പ്രഖ്യാപിച്ചു. കേരളത്തിലെ മുതിർന്ന നേതാക്കളുമായി നടത്തിയ യോഗത്തിലാണ് പുതിയ കോർ കമ്മിറ്റി…
അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
കൊച്ചി: അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം.റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എളമക്കര…
കൊല്ലം മുട്ടറയിൽ മരുതി മലയിൽ നിന്ന് ചാടിയ, ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു
കൊല്ലം ഓയൂർ വെളിയത്ത് മുട്ടറ മരുതിമലയുടെ മുകളിൽ നിന്ന് ചാടിയ ചികിത്സയിൽ കഴിഞ്ഞിരുന്ന മെഴുവേലി സുവർണ്ണ ഭവനിൽ സുകുവിന്റെ മകൾ ശിവർണ (14)മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്…
