2026ജൂൺ 26ലോകലഹരി വിരുദ്ധ ദിനം വിപുലമായിആഘോഷിച്ചു.ഫ്രീഡം ഫിഫ്റ്റി സാംസ്കാരിക സമിതയും കേരള കൗമുദ്ധി ബോധപൗർണമി ക്ലബ്യും ചേർന്നാണ്ഈ പരിപാടി നടത്തിയത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ രാവിലെ 10മണിക്ക് ആണ് പരിപാടി നടന്നത്. യോഗത്തിൽ
പിരപ്പൻകോട് ശ്യാംകുമാർ.വൈസ് ചെയർമാൻ ഫ്രീഡം ഫിഫ്റ്റി സ്വാഗതവും
കൺവീനർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയുടെഅധ്യക്ഷതയിൽ കൂടിയ യോഗം
സീനിയർ സിവിൽ ജഡ്ജ് ലീഗൽ സർവിസ് അതോറിറ്റി ലക്ഷ്മി കെ തമ്പിഉത് ഘാടനം ചെയ്തു.
കവി കാര്യവട്ടം ശ്രീകണ്ഠൻ നായർലഹരി വിരുദ്ധ സന്ദേശം നൽകി. സർക്കു ലേഷൻമാനേജർ കേരള കൗമുദി.കല.എസ്. ഡി. ബോധപൗർണമി സന്ദേശം നൽകി.
ആശംസകൾ നേർന്നു കൊണ്ട്
സി. ജി. എൽ. എസ്. ഡയറക്ടർ റോബർട്ട് സാം
സിനിമ സീരിയൽ താരം ശിവ മുരളി. ഡോ. സരുൻ കുമാർ.
എ. പി ജിനൻ എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ മേഖല കളിൽ കഴിവ് തെളിയിച്ചവർക്കു ലഹരി വിരുദ്ധ പുരസ്കാരം നൽകി.
കേരളകൗമുദി ബോധപൗർണമി ക്ലബ്ഫ്രീഡം ഫിഫ്റ്റി സംയുക്ത ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ദിനാചരണവുംപുരസ്കാരവിതരവും
