മലപ്പുറത്ത് മരം മുറിക്കുന്നതിനിടെ അപകടമുണ്ടായി യുവാവ് മരിച്ചു

മലപ്പുറം .വണ്ടൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നടുവത്ത് പുത്തൻ കുന്നിൽ വിപിൻ (32) മരിച്ചു. ഇന്ന് രാവിലെ 11:30ക്ക് നടുവത്ത് അങ്ങാടിയിലെ…

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സൗദിയിൽ കുഴഞ്ഞുവീണു മരിച്ചു

അൽഖോബർ. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശിയായ അരുൺകുമാർ (48) അൽഖോബാറിൽ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. അടുത്തയാഴ്ച നടത്തുന്ന മിനിമാരത്തണിൽ പങ്കെടുക്കുന്നതിനായിഅൽഖോബാർ കോർണിഷില്‍ സഹപ്രവർത്തകരോടൊപ്പം പരിശീലത്തിനു മുന്നോടിയായുള്ള…

ഡിഎൻഎ തന്മത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്സൺ അന്തരിച്ചു

ഡിഎൻഎ തന്മത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്സൺ (97)അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപിരിയൻ ഗോവണി ഘടന ഫ്രാൻസിസ് കിർക്കിനൊപ്പം 1953 ൽ തന്റെ…

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം ആർ രഘുചന്ദ്രൻ ബാൽ അന്തരിച്ചു

തിരുവനന്തപുരം.മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം ആർ രഘുചന്ദ്രൻ ബാൽ (75) തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അന്തരിച്ചു. 1991 ൽ കരുണാകരൻ മന്ത്രിസഭയിലെ എക്സൈസ്…

യുകെയിൽ ഹൃദയാഘാതം മൂലം മൂവാറ്റുപുഴ സ്വദേശി മരിച്ചു

ബ്രിട്ടനിലെ കാഡിഫിൽ മൂവാറ്റുപുഴ കയനാട് സ്വദേശി റെജി ജോർജ് (48)ഹൃദയാഘാതം മൂലം അന്തരിച്ചു. 2009 ബ്രിട്ടനിൽ എത്തിയ ഇദ്ദേഹം രണ്ടുവർഷം മുമ്പാണ്കാഡിഫിലെക്ക് താമസം മാറ്റിയത്. കാഡിഫിലെ ക്ലിഫ്റ്റൻ…

നിര്യാതനായി

വൈക്കം: കിഴക്കേനട മുരിയൻകുളങ്ങര കേളച്ചൻ വീട്ടിൽ ഡി. സോമശേഖരൻ നായർ(84) (റിട്ടയേർഡ് ജവാൻ) അന്തരിച്ചു. സംസ്കാരം ഇന്ന് (8-11-25) 2 ന് വീട്ടുവളപ്പിൽ.ഭാര്യ : ബി.വിജയമ്മമക്കൾ:എസ്.അഭിലാഷ് (ബഹ്‌റൈൻ)അനു…

റഷ്യയിലെ അണക്കെട്ടിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

മോസ്കോ. ബഷ്കീർ സ്റ്റേറ്റ് സർവ്വകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയും രാജസ്ഥാനിലെ ആൽവാർ ലക്ഷ്മൺഗ്ഡിലെ കഫൻവാഡ ഗ്രാമത്തിലെ 22 കാരനായ അജിത് സിംഗ് ചൗധരിയേ റഷ്യയിലെ വൈറ്റ് നദിയോട് ചേർന്നുള്ള…

ബീഹാറിൽ ജെ ഡി യു നേതാവിന്റെ സഹോദരനും ഭാര്യയും മകളും മരിച്ച നിലയിൽ

പട്ന. ജെഡിയും നേതാവ് നിരഞ്ജൻ കുശ്വ് വഹയുടെ സഹോദരൻ നവീൻ ഖുശ്‌വാഹ ഭാര്യ കാഞ്ചൻ മാല സിംഗ് ഇവരുടെ മകളും എംബിബിഎസ് വിദ്യാർഥിനിയുമായ തനുപ്രിയ എന്നിവരെ മരിച്ച…

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി കോട്ടയം കപ്പാട് മനോലി മാക്കൽ തങ്കച്ചൻ(63) മകൻ അഖിൽ (29) എന്നിവരെ വീട്ടിലെ രണ്ടിമുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു…

പരസ്യചിത്ര രംഗത്തെ അതികായൻ പീയൂഷ് പാണ്ഡെ അന്തരിച്ചു

കാഡ്ബറി, ഏഷ്യൻ പെയിന്റ്, ഫെവികോൾ തുടങ്ങിയവയ്ക്ക് പരസ്യങ്ങൾ ഒരുക്കിയ പിയുഷ് പാണ്ഡെ (70)അന്തരിച്ചു . 2016 ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകിയ ആദരിക്കുണ്ടായി. അദ്ദേഹത്തിൻറെ പരസ്യങ്ങൾ…