കെ.ബി. കുഞ്ഞാമ്മു ഹാജി സാഹിബിന് സ്നേഹാദരം

എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ബി. കുഞ്ഞാമ്മു ഹാജി സാഹിബിന് ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റിയുടെ സ്നേഹാദരം. ദോഹ: കാസർഗോഡ് ജില്ലയിലെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ…

“മുക്കുവ സംവരണവും, വിഴിഞ്ഞം തുരങ്കപാതയും”

1947ന് മുന്‍പ് പോര്‍ച്ചുഗീസുകാരില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കിവരുന്ന ലത്തീന്‍ കത്തോലിക്കാ മുക്കുവ സംവരണം ഇന്ന് വ്യാപകമായി അനര്‍ഹര്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. അതുപോലെ വിഴിഞ്ഞം ഇടവകയെ…

പിന്നോക്കവികസന വകുപ്പ് മന്ത്രി ശ്രീമതി കെ എ തുളസിക്ക് തീരജ്വാല പ്രതിനിധികള്‍ നിവേദനം നല്കി.

ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണ അട്ടിമറിയുടെ നാള്‍വഴികള്‍ തീരജ്വാല അംഗങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു. ഈ വിഷയം സൂക്ഷ്മമായി പഠിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്കി.…

ധനസഹായം കൈമാറി

നെടുമങ്ങാട് തൊളിക്കോട് പുളിമൂട് സ്വദേശി അബ്ദുൽ സലാമിനും കോട്ടയം ചങ്ങനാശേരി തുരുത്തി സ്വദേശി മുരുകനും ചികിത്സാ ചിലവുകൾക്കായി അമ്പതിനായിരം രൂപാ വീതം എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ…

സോഷ്യലിസ്റ്റ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കോവളം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നടത്തി

വിഴിഞ്ഞം: മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച വിദ്യാർഥികളുടെ ശരികളെ വെല്ലുവിളിക്കുന്നതും രാജ്യത്ത് നടന്ന വലിയ തെറ്റുകളിലൊന്നുമാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെന്ന് സോഷ്യലിസ്റ്റ് സ്റ്റുഡൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ…

ടി.എം.സി ടെക്നോളജി കേരള കിക്ക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് നടത്തി

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലഹരിക്കെതിരെ “Kick Out Drugs” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വെള്ളയമ്പലത്തെ ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ…

മീഡിയ & ജേർണലിസ്റ്റ് അസ്സോസിയേഷൻ ആരോഗ്യ പരിരക്ഷ ഉറപ്പാക്കി

കാട്ടാക്കട: മാധ്യമ ധർമ്മത്തിനപ്പുറം സമൂഹ നൻമ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മീഡിയ& ജേർണലിസ്റ്റ് അസ്സോസിയേഷൻ കാട്ടാക്കട താലൂക്ക് കമ്മിറ്റിയും നെയ്യാർ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ പരിരക്ഷ പദ്ധതിയുടെ…

പരപ്പനങ്ങാടി: ഹാർബറിന് സമീപം വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

ഇന്ന് രാവിലെ 10 മണിയോടടുത്താണ് അപകടംപരപ്പനങ്ങാടി ഹാർബറിന് സമീപം തക്ബീർ എന്ന വള്ളമാണ് മറിഞ്ഞത് തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾ എത്തി അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തി. ശക്തമായ…

കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്. സ്‌കൂളിലെ അധ്യാപകർ രക്തദാനം നടത്തി

കാഞ്ഞങ്ങാട്_: ദേശീയ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപകർ രക്തം ദാനം ചെയ്തു. സ്കൂളിലെ നാഷണൽ…