കുട്ടിക്കാനത്ത് സുരക്ഷാവേലിയില്ലാതെ ട്രാൻസ്ഫോർമർ

കാൽനടയാത്രികരും വിനോദസഞ്ചാരികളും അപകടഭീതിയിൽ പീരുമേട്: ദേശീയപാത 183-ൽ കുട്ടിക്കാനം ടൗണിന് സമീപം സുരക്ഷാവേലിയില്ലാതെ നിലകൊള്ളുന്ന കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമർ വലിയ അപകടഭീഷണി ഉയർത്തുന്നു. നിലവിൽ ഈ ട്രാൻസ്ഫോർമറിന് ചുറ്റും…

ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

പീരുമേട് : പീരുമേട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ആശുപത്രിയുടെ കാഷ്വാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പീരുമേട് മേലഴുത എസ്റ്റേറ്റ് സ്വദേശി വൈ.വിമൽ…

ഗുരുവായൂരിനെ അപമാനിച്ച് പരസ്യചിത്രീകരണം; ആർവീസ് ലോഡ്ജിലേക്ക് ബി.ജെ.പി പ്രതിഷേധം

ഗുരുവായൂർ: ആത്മീയ നഗരിയായ ഗുരുവായൂരിനെ അപമാനിക്കുന്ന രീതിയിൽ പരസ്യചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് നഗരത്തിലെ ആർവീസ് ലോഡ്ജിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി.ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്…

കുസാറ്റിലെ ഫീസ് വർദ്ധനവ്: സർവകലാശാലയിലേക്ക് കെ.എസ്.യു മാർച്ച്‌

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന രീതിയിൽ അനധികൃതമായി ഫീസ് വർദ്ധിപ്പിച്ചെന്നാരോപിച്ച് കെ.എസ്.യു കുസാറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.…

തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക്

തിരുവനന്തപുരം :കേരള കോൺഗ്രസ്‌ ജേക്കബിലേക്ക്.ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും കേരളത്തിലെ നൂറുകണക്കിന് പ്രവർത്തകരും 7/7/2026 ചൊവ്വാഴ്ച്ച വൈകുന്നേരം 3മണിക്ക് തിരുവനന്തപുരം…

ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം:രൂപതയുടെ നേതൃത്വത്തില്‍ നടന്ന വിഴിഞ്ഞം തുറമുഖ അതിജീവന സമരവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കതിരെ പോലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ തീരജ്വാല ട്രസ്റ്റ് അംഗങ്ങള്‍ കേരള…

അഡ്വ.വിൻസന്റ്  എം എൽ എ ക്ക് അഭിനന്ദനങ്ങൾ നേർന്നു

വിഴിഞ്ഞം / പൂവാർ :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുത്തിന്റെ തുടർ നിർമ്മാണത്തിന്റെ ഭാഗമായി മത്സ്യതൊഴിലാളികൾക്കും ടൂറിസം മേഖലയ്ക്കും ഉണ്ടാകാൻ പോകുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യ പെട്ട് നിയമ സഭ…

സി.ടി ലോനപ്പൻ അനുസ്മരണം

​ഗുരുവായൂർ: കളരി ആയോധന കലയുടെ ആചാര്യനും, കളരി മർമ്മ ചികിത്സാ രംഗത്തെ പ്രഗത്ഭനുമായിരുന്ന സി.ടി ലോനപ്പൻ നാലാമത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ…

പി.ആർ ശാസ്ത്രിയുടെ അനുസ്മരണം നടത്തി

പറവൂർ എസ്.എൻ.ഡി.പി.യൂണിയന്റെയും എസ്.എൻ .വി സംസ്കൃതം ഹയർ സെക്കന്ററി സ്ക്കൂളിന്റേയും സുയുക്താഭിമുഖ്യത്തിൽ എസ്.എൻ.വി സ്ക്കൂൾ സ്‌ഥാപകനായ പി.ആർ ശാസ്ത്രിയുടെ അനുസ്മരണം നടത്തി. മുൻസിപ്പൽ ചെയർമാൻ രമേഷ് ഡി.…