തിരുവനന്തപുരം :കേരള കോൺഗ്രസ് ജേക്കബിലേക്ക്.ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും കേരളത്തിലെ നൂറുകണക്കിന് പ്രവർത്തകരും 7/7/2026 ചൊവ്വാഴ്ച്ച വൈകുന്നേരം 3മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം ഉള്ള മന്നം ഹാളിൽ നടക്കുന്ന കേരള കോൺഗ്രസ് ജേക്കബ് യോഗത്തിൽ പാർട്ടിയുടെ ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ വച്ചു പാർട്ടിയുടെ അംഗത്വം എടുത്തു കേരള കോൺഗ്രസ് ജേക്കബിൽ ചേരുന്നു.
Related Posts
പീരുമേട് താലൂക്ക് ആശുപത്രിയിൽ ക്ലർക്ക്/ഡേറ്റാ എൻട്രി തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ
പീരുമേട്: പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.ആശുപത്രിയിലെ ക്ലർക്ക്/ഡേറ്റാ എൻട്രി തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ 2026…
ബാംഗ്ലൂരിൽ രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതുമൂലം ഭർത്താവിൻറെ മാനസിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
ബാംഗ്ലൂരിൽ ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതുമൂലം ഭർത്താവിൻറെ പരിഹാസത്തിൽ മനംനൊന്ത് വീടിനുള്ളിൽ തൂങ്ങിമരിച്ചു. സ്വകാര്യ ബാങ്ക്…
ഐഎച്ച്കെ ശാസ്ത്ര സെമിനാർ
പറവൂർ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് കേരള (ഐഎച്ച്കെ) എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “ടാർഗറ്റ് അക്യൂട്ട്സ് 2026” ജില്ലാ ശാസ്ത്ര സെമിനാർ മുഖ്യമന്ത്രി അഡ്വ. വി…
