വി. കൊത്തൊലെൻഗോ ഊട്ടുതിരുനാൾ

നോർത്ത് പറവൂർ വിശുദ്ധ കൊത്തൊലെൻഗോ ദേവാലയത്തിൽ വിശുദ്ധ ജോസഫ് കൊത്തൊലെൻഗോയുടെ ഊട്ടുതിരുനാൾ ഭക്തിസാന്ദ്രമായി നടന്നു. തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ ദേവാലയത്തിൽ എത്തിചേർന്ന കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ.…

സ്‌നേഹ പന്തൽമിഴിതുറന്നു !

തിരുവനന്തപുരം:കൊടുംചൂടിൽ നഗരവും നാട്ടാരും നട്ടംതിരിയുമ്പോൾ അവർക്ക് ദാഹജലവും സംഭാരവും സൗജന്യമായി നൽകുന്ന സ്‌നേഹ പന്തൽ ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് മിഴിതുറന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന…

മന്ത്രിസഭാ രൂപീകരണത്തിൽ സാമുദായിക നീതി പാലിക്കണം

തിരുവനന്തപുരം :കേരളത്തിൽ അടുത്ത് അധികാരത്തിൽ വരുന്ന മന്ത്രിസഭയിലെ മന്ത്രിമാരെ നിയമിക്കുമ്പോൾ സാമുദായിക അംഗബലം അനുസരിച്ചു നീതി പുലർത്തേണ്ടതാണ്.ചില സംഘടിത മതവിഭാഗങ്ങളുടെ സമർദ്ദത്തിന് വഴങ്ങി അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന…

തെരെഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ച് ബിരിയാണിക്ക് ഓർഡർ നൽകി

തിരുവനന്തപുരം : UDF 10 വർഷത്തിന് ശേഷം അധികാരത്തിൽ വന്നു കഴിഞ്ഞാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തെരുവോരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ബിരിയാണി നൽകാൻ ഓർഡർ നൽകി…

ഡോ. കെ രാജ്‌കുമാർ നാടിന് മറക്കാനാവാത്ത മനുഷ്യ സ്‌നേഹി:മെഡിസിറ്റി

തലയോലപ്പറമ്പ്:ഏറ്റെടുക്കുന്ന കർമ്മ മേഖലകളിൽ സജീവതയോടെ പ്രവർത്തിക്കുകയും തന്റെ ജീവിതത്തെ രോഗികൾക്കും അശരണർക്കും വേണ്ടി സമർപ്പിച്ച ഒരിക്കലും മറക്കാനാവാത്ത മനുഷ്യ സ്നേഹിയായ ഡോക്ടറെയാണ് നാടിന് നഷ്ടമായതെന്ന് മെഡിസിറ്റി സഹകരണ…

മരണമുനമ്പിൽ നിന്ന് ജീവിതത്തിലേക്ക്: എക്കോർ (ECCO2R) ചികിത്സാരീതിയിലൂടെ അമ്പത്തിനാലുകാരിക്ക് പുതുജീവൻ നൽകി ‘ആസ്റ്റർ മിംസ്’മരണമുനമ്പിൽ നിന്ന് ജീവിതത്തിലേക്ക്: എക്കോർ (ECCO2R) ചികിത്സാരീതിയിലൂടെ അമ്പത്തിനാലുകാരിക്ക് പുതുജീവൻ നൽകി ‘ആസ്റ്റർ മിംസ്’

കണ്ണൂർ: കടുത്ത അണുബാധയെത്തുടർന്ന് മരണത്തിന്റെ വക്കിലെത്തിയ അമ്പത്തിനാലുകാരിക്ക് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച രോഗിയെ…

എൽ ഡി എഫ് ദുഷ്പ്രചരണം നടത്തുന്നതിനെതിരെ രാഷ്ട്രീയവിശദീകരണ യോഗം

വൈക്കംവൈക്കം മടിയത്ര സ്‌കൂളിലെ കളിസ്ഥല നിർമ്മാണം നഗരസഭ തടസ്സപ്പെടുത്തിയെന്ന് എൽഡിഎഫ് ദുഷ്പ്രചരണം നടത്തുന്നതിനെതിരെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭക്കു മുമ്പിൽ രാഷ്ട്രീയവിശദീകരണ യോഗം…

കേന്ദ്ര മന്ത്രി ഡോ. രമേശ്‌ തവാദ്‌കർ ഉദ്ഘാടനം നിർവഹിച്ചു

ആഴിമല ശിവക്ഷേത്രത്തിലെ സഹസ്രകലശത്തിന്റെ ഭദ്രദീപംകൊളുത്തി ഗോവ കലാ സാംസ്‌കാരിക സ്പോർട്സ് യുവജനകാര്യ മന്ത്രി ഡോ രമേശ്‌ തവാദ്‌കർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രതന്ത്രി സനൽ തന്ത്രി, ഷേത്രപ്രസിഡന്റ് എം.…

കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷന് തുടക്കമായി

കൊടുങ്ങല്ലൂർ, കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29 ആം തീയതി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ്…

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന് മണ്ണ് മാഫിയയുടെ വധഭീഷണി

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം പ്രസിഡന്റുമായ ടി സുനിൽകുമാറിന് മണ്ണുമാഫിയയുടെ വധഭീഷണി.കുറ്റിച്ചാൽ പഞ്ചായത്തിലെ പേഴുംമൂട് ഭാഗത്ത് അനുമതിയില്ലാതെ…