പീരുമേടിന്റെ വികസനക്കുതിപ്പിനായി കർമ്മപദ്ധതികളുമായി നിയുക്ത എം.എൽ.എ സിറിയക് തോമസ്

പീരുമേട്: മണ്ഡലത്തിന്റെ സമഗ്രമായ വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള തന്റെ വികസന സ്വപ്നങ്ങൾ നിയുക്ത എം.എൽ.എ സിറിയക് തോമസ് പങ്കുവെച്ചു. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വികസന…

പെരുവന്താനത്ത് യു.ഡി.എഫിന് റെക്കോർഡ് ലീഡ്; ഒത്തൊരുമയുടെ വിജയമെന്ന് ഷിനോജ് ജേക്കബ്

പീരുമേട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുവന്താനം പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസിന് 2046 വോട്ടുകളുടെ ഉജ്ജ്വല ലീഡ് ലഭിച്ചു. പഞ്ചായത്തിലെ ആകെയുള്ള 18 ബൂത്തുകളിൽ…

ഇടുക്കി ജില്ല നഴ്സസ് ദിന വാരാഘോഷത്തിന് പീരുമേട്ടിൽ തുടക്കമായി

:പീരുമേട്: 206-ാമത് അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ല നഴ്സസ് ദിന വാരാഘോഷത്തിന് പീരുമേട്ടിൽ തുടക്കമായി. മെയ് ആറ് മുതൽ പന്ത്രണ്ട് വരെ നീണ്ടുനിൽക്കുന്ന വാരാഘോഷ…

തലയോലപ്പറമ്പിൻ്റെ ആവേശ്വജ്ജലമായ സ്വീകരണം എറ്റുവാങ്ങി കെ ബിനിമോൻ .

വൈക്കം:വൈക്കത്ത് ചരിത്ര വിജയം നേടിയ നിയുക്ത എം.എല്‍.എ കെ.ബിനിമോന് വൈക്കം നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ആവേശ്വജ്ജലമായ സ്വീകരണം നല്‍കി.തന്റെ വിജയത്തിനായി വോട്ട് ചെയ്തവര്‍ക്കും അനുഭാവം പ്രകടിപ്പിച്ചവര്‍ക്കും…

മാലിന്യം നിക്ഷേപിക്കുന്നതായി പരാതി

കോവളം :വിഴിഞ്ഞം തെരുവ് പിറവിളാകം തളിയൂർ ശിവക്ഷേത്രത്തിലേക്ക് പോകുന്ന റോഡിനു സമീപം മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായി നാട്ടുകാരുടെ പരാതി. മാലിന്യ പ്രശ്നത്തിൽ അധികൃതർ അടിയിന്തിര നടപടി സ്വീകരിക്കണമെന്നാണ്…

കെ.ബിനിമോന് വൈക്കത്ത് ഉജ്ജ്വല സ്വീകരണം

വൈക്കം:30 വര്‍ഷത്തിന് ശേഷം വൈക്കത്ത് നിന്നും കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത കെ.ബിനിമോനെ യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി.വാദ്യമേളങ്ങളുടേ അകമ്പടിയോടെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭവനുമുന്നിലെത്തിയ…

പീരുമേട്ടിൽ ഉജ്ജ്വല വിജയം:27,634 വോട്ടുകളുഭൂരിപക്ഷത്തിൽ അഡ്വ.സിറിയക് തോമസ് സഭയിലേക്ക്

പീരുമേട് :ഇടതുകോട്ടയിൽ വിള്ളൽ;യുഡിഎഫ് തരംഗംരാഷ്ടീയ കേരളം ഉറ്റുനോക്കിയ പീരുമേട്നിയമസഭാ മണ്ഡലത്തിൽഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ഉജ്ജ്വല വിജയംകൈവരിച്ചു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 27,634 വാട്ടുകളുടെ…

വൈക്കത്ത് അട്ടിമറി വിജയം നേടി യുഡിഎഫ്

കോൺഗ്രസിലെ ബിനിമോനിലൂടെ യുഡിഎഫ് വൈക്കത്ത് അട്ടിമറി വിജയം നേടി.കെ ബിനിമോൻ എംഎ , ബി എ ഡ്ഡ്  ബിരുദധാരിയാണ്.വൈക്കം തലയാഴത്ത് കൂലിപ്പണിക്കാരായ അച്ഛൻ്റെയും അമ്മയുടെയും മകൻ. ഭാര്യ ജോളി…

ശ്രീനാരായണ ദർശനോത്സവം 2026

പറവൂർ എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്നശ്രീനാരായണ ദർശനോത്സവംമെയ് 1, 2, 3 (വെള്ളി, ശനി, ഞായർ) തീയതികളിലായി നടക്കുകയാണ്. ദർശനോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 6…

കേന്ദ്ര തൊഴിൽ മന്ത്രാലയം തൊഴിലാളി വിരുദ്ധ നിലപാടുകൾ തിരുത്തണം: പി.റ്റി.യു.സി

കേന്ദ്ര തൊഴിൽ മന്ത്രാലയം തൊഴിലാളി വിരുദ്ധ നിലപാടുകൾ തിരുത്തണം:എംകെ അബ്ദുൽ മജീദ് വിഴിഞ്ഞംതിരുവനന്തപുരം :കേന്ദ്ര സർക്കാർ തുടർന്ന് വരുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കാൻ കേന്ദ്ര തൊഴിൽ…