മരിയഗിരി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനു ആവണിക്കുന്നേലിന് ഹൃദ്യമായ യാത്രയയപ്പ്

പീരുമേട്: മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിച്ച പ്രിൻസിപ്പൽ ഫാ. ജിനു ആവണിക്കുന്നേൽ ആറര വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പടിയിറങ്ങുന്നു.…

പാട്ടിന്റെ കൂട്ടുകാർ തിരുവനന്തപുരത്ത് ഒത്തുചേർന്നു

തിരുവനന്തപുരം :പാട്ടിന്റെ കൂട്ടുകാർ കോഴിക്കോട് ആഗസ്റ്റ് 15 ന് നടത്തുന്ന ദേശീയോദ്ഗ്രഥന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന യോഗത്തിന് ശേഷം കോഴിക്കോട് നോർത്തിന്റെ നിയുക്ത എം. എൽ.…

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ എച്ച് എം സി യോഗം ചേർന്നു.

വൈക്കം: നഗരസഭയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ ചാലപ്പറമ്പ് ചുള്ളിത്തറ സെൻ്ററിൻ്റേയും തോട്ടുവക്കത്തെ പെരുമശ്ശേരി സെൻ്ററിൻ്റേയും സംയുക്ത എച്ച് എം സി മീറ്റിംഗ് ചുള്ളിത്തറ കേന്ദ്രത്തിൽ വെച്ച് നടത്തി.…

വീടിനുള്ളിൽ പൊട്ടിത്തെറി

ഉപ്പുതറ :ഉപ്പുതറയിൽ ഒരു വീടിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായി . ഉപ്പുതറ ഫാത്തിമ ഗോൾഡ് കവറിംഗ് ഉടമ പക്കാവീട്ടിൽ എം അൻസാരിയുടെ വീടിനുള്ളിലാണ് ഇന്നലെ രാവിലെ 8 മണിയോടെ…

മാട്ടുമ്മൽ പാലം ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പറവൂർ: കാലപ്പഴക്കത്താൽ തൂണുകൾ ദ്രവിച്ച് അപകടനിലയിലായ മാട്ടുമ്മൽ തുരുത്ത് പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ…

ടി.വി.കെ യുമായി ചേർന്ന് ജനശക്തി കോൺഗ്രസ്സ് കേരള ഘടകം സംയുക്ത മുന്നണിക്ക് ഒരുങ്ങുന്നു

കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നല്കുന്ന (ടി.വി.കെ) യുമായി ചേർന്ന് ജനശക്തി കോൺഗ്രസ്സ് കേരള ഘടകം സംയുക്ത മുന്നണി രൂപീകരണത്തിന് ഒരുങ്ങുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.…

എയർ വൈസ് മാർഷൽ ആയി ഷൈൻ സി ദത്തൻ സ്ഥാനമേറ്റു.

കൊല്ലം :മയ്യനാട് ശാസ്താംകോവിൽ ക്ഷേത്രത്തിന് സമീപമുള്ള മരത്തടി എഴിയം കുടുംബത്തിലെ ദേവദത്തന്റെ മകൻ ഷൈൻ സി ദത്തനെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രം വിശിഷ്ട്ട സേവ മെഡൽ…

വികസനക്കുതിപ്പിനൊരുങ്ങി ഇടുക്കി; ഭൂപ്രശ്നപരിഹാരവും ടൂറിസവും മുൻഗണനയെന്ന് റോയി കെ. പൗലോസ്

പീരുമേട് :ഇടുക്കി നിയോജക മണ്ഡലത്തിലെ വികസനത്തിനായി മുൻഗണനാക്രമത്തിൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വിജയിച്ച ജനപ്രതിനിധി റോയി കെ. പൗലോസ് അറിയിച്ചു. പട്ടയം ഉൾപ്പെടെയുള്ള ഭൂവിഷയങ്ങൾ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ…

ഡി എസ് ജെ പി യുടെ മുന്നണി സാന്നിധ്യം ബിജെപിക്ക് ഗുണകരമായി

ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നായർ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എൻഡിഎ യുടെ ഘടകകക്ഷി ആയത് കൂടുതൽ നായർ വോട്ടുകൾ കിട്ടാൻ കാരണമായെന്ന്…

മകൻ്റെ ഓർമയ്ക്കായി കടുത്തുരുത്തി മണ്ഡലത്തിൽ രണ്ടു പദ്ധതികളുമായി മോൻസ് ജോസഫ്.

കടുത്തുരുത്തി: അകാലത്തിൽ വേർപിരിഞ്ഞ മകൻ്റെ ഓർമയ്ക്കായി കടുത്തുരുത്തി മണ്ഡലത്തിലെ പാവപ്പെട്ടവർക്കായി രണ്ട് ചാരിറ്റി പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ. എമ്മാനുവേൽ മെമ്മോറിയൽ പാർപ്പിട പദ്ധതിയും…