മാലിന്യജലം തള്ളുന്നതിനെതിരെ പരാതി നൽകിയ എൻ.സി.പി നേതാവിന് വധഭീഷണി; അടിയന്തര നടപടി വേണം. എൻ.സി.പി
മലപ്പുറം: വളാഞ്ചേരി നഗരസഭ പരിധിയിലെ പെരിന്തൽമണ്ണ റോഡിനോട് ചേർന്നുള്ള നന്മ, അനുഗ്രഹ ഓഡിറ്റോറിയത്തിന് സമീപമുള്ള തോട്ടിലേക്കും ഒഴിഞ്ഞ സ്ഥലങ്ങളിലേക്കും ചില ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള മാലിന്യജലം ടാങ്കർ…
