കോവളം :വിഴിഞ്ഞം തെരുവ് പിറവിളാകം തളിയൂർ ശിവക്ഷേത്രത്തിലേക്ക് പോകുന്ന റോഡിനു സമീപം മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായി നാട്ടുകാരുടെ പരാതി. മാലിന്യ പ്രശ്നത്തിൽ അധികൃതർ അടിയിന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യം നിക്ഷേപിക്കുന്നതായി പരാതി
