ഉണ്ണികൃഷ്ണന്‍ സ്വര്‍ണം തനിക്ക് വിറ്റെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്റെ മൊഴി

ശബരിമലയിലെ ദ്വാരപാലകപാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റെന്ന നിര്‍ണായക കണ്ടെത്തലാണ് എസ്‌ഐടിക്ക് ലഭിചിരിക്കുന്നത്. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം…

ഉദയംപേരൂരിൽ ആത്മഹത്യ ചെയ്ത സിപിഎം നേതാവിൻ്റെ ആത്മഹത്യാക്കുറിപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതയെകുറിച്ച് സൂചന

ഉദയംപേരൂർ ജീവനൊടുക്കിയ സിപിഎം നേതാവ് പങ്കജാക്ഷന്‍റെ ആത്മഹത്യ കുറുപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതകൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. വലിയതോതിൽ ഉള്ള സാമ്പത്തിക പ്രതിസന്ധി പങ്കജാക്ഷൻ നേരിട്ടെന്നും…

രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്നും കൊച്ചി മേയറെ ഒഴിവാക്കി

രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്നും തന്നെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കൊച്ചി മേയര്‍ രംഗത്തെത്തി. മര്യാദയുടെയും സമീപനത്തിൻ്റെയും പ്രശ്നമാണിതെന്ന് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ പറഞ്ഞു. ഇന്നത്തേത്…

കോഴിക്കോട് : ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചു വിടുക, ശബരിമലയിൽ പ്രത്യേക ദേവസ്വം ബോർഡ് രൂപികരിച്ച് അതിൻ്റെ കീഴിൽ ഭരണ നിർവഹണം നടത്തുക. ദേശീയ…

പി.എം ശ്രീ: പദ്ധതി കേരളത്തിൽ നടപ്പിലാക്കരുത്:രാഷ്ട്രീയ യുവജനതാ ദൾ

കോഴിക്കോട്:ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചർച്ച ചെയ്യാതെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.രാജ്യത്തിനകത്ത് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ആർ.എസ്.എസ് അജണ്ടകൾ പുതുതലമുറയുടെ…

സഹൃദയ ഏർലി ഇൻ്റർവെൻഷൻ സെൻ്റർ ശിലാസ്ഥാപനം

പൊന്നുരുന്നി : എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ഭിന്ന ശേഷിക്കാരുടെ ക്ഷേമ,പുനരധിവാസത്തിനായി നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ശൈശവകാലത്തുതന്നെ ശാരീരിക, മാനസിക വെല്ലുവിളികൾ കണ്ടെത്താനും അതിനനുസൃതമായി…

ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി സിപിഎം പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി എസ് പങ്കജാക്ഷൻ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലെ വായനശാല മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ആറുമണിയോടെ…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില…

നെയ്യാറ്റിൻകര : വിശ്വഭാരതി പബ്ലിക് സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിശ്വ സ്‌പെക്ട്രം,-2025 ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ പി കെ രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാനും…

കോവളം :പാച്ചല്ലൂർ അഞ്ചാംകല്ല് വാവറ പുത്തൻവീട്ടിൽ പരേതനായ ഷംസുദ്ധീന്റെ മകൻ നവാസ് (59വയസ്സ് )നിര്യാതനായി. ഭാര്യ :താജ്നിസ, മക്കൾ :നിഷാന, രഹന, ഷബ്‌ന, മരുമകൻ :ഷാൻ കോൺടാക്ട്…