ഉദയംപേരൂർ ജീവനൊടുക്കിയ സിപിഎം നേതാവ് പങ്കജാക്ഷന്റെ ആത്മഹത്യ കുറുപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതകൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. വലിയതോതിൽ ഉള്ള സാമ്പത്തിക പ്രതിസന്ധി പങ്കജാക്ഷൻ നേരിട്ടെന്നും പണം കടം കൊടുത്തവർ പലപ്പോഴായി വീട്ടിലെത്തുന്ന സാഹചര്യമുണ്ടായി. കടബാധ്യതകൾ വർദ്ധിച്ചതോടെ വീടും സ്ഥലവും വിറ്റു കടം വീട്ടാൻ ശ്രമിച്ചെങ്കിലും 50 ലക്ഷത്തോളം രൂപയുടെ കടം പിന്നെയും ഉണ്ടായിരുന്നു എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. വീട് വിറ്റ ശേഷം വാടകവീട്ടിൽ ആയിരുന്നു താമസമെങ്കിലും , പങ്കജാക്ഷൻ പണം ധൂർത്തടിക്കുന്ന ആളല്ലെന്നും എങ്ങനെയാണ് ഇത്രത്തോളം കടം ഉണ്ടായതെന്ന് അറിയില്ലെന്നും അടുപ്പക്കാർ പറയുന്നു.
Related Posts
വൈക്കത്തഷ്ടമി കന്നട – തെലുങ്ക് സമൂഹം സന്ധ്യ വേല നടത്തി
വൈക്കം: വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കന്നട – തെലുങ്ക് സമൂഹം ക്ഷേത്രത്തിൽ നടത്തിയ സന്ധ്യവേല ഭക്തിസാന്ദ്രമായി. ആയിരക്കുടം, അഷ്ടാഭിഷേകം, പ്രാതൽ തുടങ്ങിയ വിശേഷാൽവഴിപാടുകളും ഒറ്റപ്പണം സമർപ്പണവും നടന്നു. ബലിക്കൽ…
വോട്ടർ ലിസ്റ്റ് രാജ്യത്തിന്റെ സ്വത്ത്, എന്ന് രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി . ഭരണഘടന നൽകുന്നത് ഒരാൾക്ക് ഒരു വോട്ട്…
കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവം ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ്
കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എസ് ഐ മനോജ് ചട്ടലംഘനം നടത്തിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍…
