സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 92000 രൂപയായി. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ വില.
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്.ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.ഷാഫിയെ തങ്ങൾ അടിച്ചിട്ടില്ലെന്ന്…
ദോഹ: ഖത്തറിലെ മലപ്പുറം പ്രവാസികളുടെ പ്രഥമ പൊതുകൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന ‘മൽഹാർ സീസൺ 3 – മലപ്പുറം ഹാർമണി 2026’ സംഗീതോത്സവത്തിന്…
ഗോവ :കേരള ഫുട്ബോളിന് ശ്രദ്ധേയമായ നേട്ടവുമായി, കൊച്ചി ആസ്ഥാനമായുള്ള സുൽത്താൻസ് എഫ് സി.ഗോവയിൽ നടന്ന ഫുട്ബോൾ 5 നാഷണൽ ക്ലബ് ചാമ്പ്യൻഷിപ്പ് 2026 ലെ അണ്ടർ-10 (U10)…