പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്ത്യ; 79,000 കോ​ടി​യു​ടെ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങും

ന്യൂ​ഡ​ൽ​ഹി: 79,000 കോടിയുടെ ആ‍യുധ ഇടപാടുമായി ഇന്ത്യ. ആ​യു​ധ​ങ്ങ​ളും സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കുകയാണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഇതിനായി മന്ത്രാലയം അനുതി നൽകി.…

കൃഷി വകുപ്പ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേള നടത്തി

വൈക്കം ; കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്ത്വത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസ്സാന്‍ മേളയും സമഗ്ര കൂണ്‍ ഗ്രാമം പദ്ധതിയുടെ ബ്ലോക്ക്…

ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥികളുടെ ബിരുദധാന ചടങ്ങ് നടത്തി

വൈക്കം ; ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ കീഴിലുള്ള ബി. സി. എഫ് ഫിസിയോതെറാപ്പി കോളേജിലെ 12-ാമത് ബാച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദധാന ചടങ്ങ് നടത്തി. ചിറമേല്‍ ഓഡിറ്റോറിയത്തില്‍…

സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചു

കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി…

പിഎം ശ്രീ: വിദ്യാഭ്യാസ മേഖലയെ ആര്‍എസ്എസ്സിന് തീറെഴുതരുത്- എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

തിരൂരങ്ങാടി: പിഎം ശ്രീ പദ്ധതിയിലൂടെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനും അതിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗൂഢശ്രമമാണ് നടന്നതെന്നും വിദ്യാഭ്യാസ മേഖലയെ ആര്‍എസ്എസ്സിന് തീറെഴുതിയതിനെതിരെയും, എസ്ഡിപിഐ തിരൂരങ്ങാടി…

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക​രാ​ർ വൈ​കാ​തെ ഒ​പ്പു​വ​യ്ക്കും: പി​യൂ​ഷ് ഗോ​യ​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക​രാ​ർ വൈ​കാ​തെ സാ​ധ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വൈ​കാ​തെ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും നീ​തി​യു​ക്ത​മാ​യ ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണ്…

വിജയ് ഇനി ഹെലികോപ്റ്ററിൽ പറക്കും; പാർട്ടി പരിപാടികളിൽ പുതിയനീക്കവുമായി താരം

ചെന്നൈ: വിജയ് ഇനിമുതൽ ഹെലികോപ്റ്ററിൽ പറക്കം. തെന്നിന്ത്യൻ സൂപ്പർതാരവും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നുമായ താരം പാർട്ടി പരിപാടികൾക്കായാണ് ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നത്. കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ്…

ഹൈ​ദ​രാ​ബാ​ദ്-​ബം​ഗ​ളൂ​രു ഹൈ​വേ​യി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; ബ​സി​ന് തീ​പി​ട​ച്ച് 20 പേ​ർ വെ​ന്തു​മ​രി​ച്ചു

ബം​ഗ​ളൂ​രു: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ർ​ണൂ​ലി​ൽ സ്വ​കാ​ര്യ ട്രാ​വ​ൽ​സി​ന്‍റെ ബ​സ് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ബം​ഗ​ളൂ​രു​വി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ട്രാ​വ​ൽ​സി​ന്‍റെ വോൾവോ ബ​സ്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ്…

മികച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെ ആദരിച്ചു

കോതമംഗലം: ജെസിഐ കൊച്ചിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ജനകീയ സേവാ പുരസ്‌കാരം സമ്മാനിച്ചു. തേവര വേദിക് ബ്രിക്ക് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും…

തിരുവനന്തപുരത്ത് വിറകടുപ്പിൽ നിന്നും തീ പടർന്നു ദമ്പതികൾ മരിച്ചു

തിരുവനന്തപുരം പേരൂർക്കട ഹരിതാ നാഗറിൽ ആൻറണി (81)ഭാര്യ ഷേർളിയും (73)വിറകടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റു മരിച്ചു. വീടിനു പുറത്തുള്ള വിറകടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമ്പോൾ ആയിരുന്നു…