നെടുമ്പാശ്ശേരി എയർപോർട്ടിൽ 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി പിടിയിൽ
കൊച്ചി. തായ്‌ലൻഡിൽ നിന്ന് നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ്മായി വയനാട് സ്വദേശി അബ്ദുൽ സമദിനെ അറസ്റ്റ് ചെയ്തു. തായ്‌ലൻഡില ബാങ്കോക്കിൽ നിന്ന്…
