മീറ്റർ റീഡർ സമരം നേരിടാൻ കെ.എസ്.ഇ.ബി; ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകാൻ നിർദേശം

ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന മീ​റ്റ​ർ റീ​ഡ​ർ​മാ​രു​ടെ സ​മ​രം നേ​രി​ടാ​ൻ സംസ്ഥാന വൈദ്യുതി ബോർഡ് (കെ.​എ​സ്.​ഇ.​ബി). ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ത്ത​വ​രു​ടെ ക​രാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ കാ​ണി​ച്ച് ​ബോ​ർ​ഡ്​ ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​ർ…

കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ്; ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ്‌ പ്രതിഷേധം

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹം എന്ന് കെപിസിസി. അറസ്റ്റിലായവർ ധർമ്മ സമരത്തിന് നേതൃത്വം നൽകിയവർ. ഇന്ന് വൈകുന്നേരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം…

കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ കലോത്സവം അംബികാസുതൽ മാങ്ങാട് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

ഹൃദയാഘാതം: ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി ഖത്തറിൽ നിര്യാതനായി.

ദോഹ: ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി, ഷുജ അന്‍സാരി ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി.ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരായിരുന്ന നിസാര്‍ അന്‍സാരിയുടേയും ഫരീദ അന്‍സാരിയുടേയും…

ഡോം ഖത്തർ സോഷ്യൽ അവയർനെസ് മ്യൂസിക് വീഡിയോ ‘ഉയിർപ്പാട്’ ടീസർ പുറത്തിറക്കി.

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഖത്തർ ഒരുക്കുന്ന സോഷ്യൽ അവയർനെസ് മ്യൂസിക് വീഡിയോ ‘ഉയിർപ്പാട്’-ന്റെ ടീസർ പുറത്തിറക്കി. ഡോം ഖത്തർ സംഘടിപ്പിച്ച മൽഹാർ സീസൺ…

ഇൻകാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു.

ദോഹ: ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഐസിസി ഹാളിൽ നടന്ന ചടങ്ങിൽ…

ആന്‍ജിയോപ്ലാസ്റ്റി അനാവശ്യമായി ചെയ്യുന്നത് ഒഴിവാക്കണമെന്നുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്.

‘ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു’ എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സില്‍ സംശയം സൃഷ്ടിച്ചാല്‍ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ഹൃദയാഘാതം സംഭവിച്ച ഒരാള്‍ അടിയന്തര…

ഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ, ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും…

കേരളത്തിലെ ആരോഗ്യമേഖല ലോകോത്തര നിലവാരത്തിൽ: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ഹാർട്ട് കെയർ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം കൊച്ചൗസേപ്പ് ചിറ്റിലപിള്ളിയിൽ നിന്നും ഡോ തോമസ് കോശി ഏറ്റുവാങ്ങുന്നു.
(ഇടതു നിന്ന്) ഡോ ജേക്കബ് എബ്രഹാം, ഡോ ജോസ് ചാക്കോ പെരിയപ്പുറം, ഡോ ലാലി, ഫാദർ. ഡോ പോൾ കരേടൻ, ഡോ ജോൺ ടി ജോൺ, ഡോ ജോ ജോസഫ് എന്നിവർ സമീപം

ഗാന്ധി ചിന്തയിൽ ശുചീകരണത്തിൽ തിളങ്ങി ആയൂർവ്വേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ യും അരീക്കൽ ആയുർവേദ ആശുപത്രിയും

കൊട്ടാരക്കര: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എ എം.എ ഐ കൊട്ടാരക്കര ഏരിയയും അരീക്കൽ ആയുർവേദ ആശുപത്രിയും സംയുക്തമായി നെല്ലിക്കുന്നം ജംഗ്ഷൻ മുതൽ അരീക്കൽ ആയുർവേദ ഹോസ്പിറ്റൽ വരെ മെഗാ…