കോവളം :പാച്ചല്ലൂർ അഞ്ചാംകല്ല് അൽ ഹുദാ ലൈനിൽ അൽ റഹ്മായിൽ (വിഴിഞ്ഞം താഹ മൻസിലിൽ )പരേതനായ മൈതിൻ കണ്ണ് ലബ്ബയുടെ മകൻ അബ്ദുൽ വാഹിദ് (72വയസ്സ്)നിര്യാതനായി.ഭാര്യ :സുബൈദ ബീവി, മക്കൾ :ഷംല, മുഹമ്മദ് ഷമീം (പേരൂർക്കട സർവീസ് സഹകരണ ബാങ്ക് )ഷംനാദ് (ഗൾഫ് )മരുമക്കൾ :ഷിബു (ഡാസ്ലർ ടെക്സ്റ്റൈൽസ് തമ്പാനൂർ )ഐഷ,, അമീന കോൺടാക്ട് നമ്പർ :9846436959
ചരമം
