‘തുടരും’ നേടിയ ഗംഭീര വിജയത്തിൻ്റെ ആവേശം നിലനിൽക്കെ, മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു.രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്ത് തന്നെയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രവും നിർമ്മിക്കുന്നത്.‘തുടരും’ സിനിമയുടെ വിജയാഘോഷ വേളയിലാണ് നിർമ്മാതാവ് രഞ്ജിത്ത് പുതിയ പ്രൊജക്റ്റിനെ കുറിച് പ്രഖ്യാപിച്ചത്.
മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു
