PDP യുടെ റെയിൽവേ സ്റ്റേഷൻ മാർച്ച്

വൈക്കം: ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് PDP കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തുന്നു. ഒക്ടോബർ 16 ന് രാത്രി 7 മണിക്ക് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *