മോദി അധികാരത്തിൽ 25 വർഷം: സേവ ജ്യോതിപ്രയാണം ആഘോഷമാക്കി ബി ജെ പി .

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതിന്റെ 25-ാം വാർഷിക ആഘോഷങ്ങൾ സേവാ സങ്കൽപ്പ് അഭിയാൻ ഭാഗമായി ജ്യോതി പ്രയാണ യാത്രയും,വികസിത ഭാരത സദസ്സും…

ബ്രിട്ടിഷ് പാലം തകർച്ചാ ഭീഷണിയിൽ

പീരുമേട് : ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊച്ചുകരിന്തിരി – ഏലപ്പാറ – ഉപ്പുതറ റോഡിലെ പ്രധാന പാലം ഏതു നിമിഷവും തകരാവുന്ന നിലയിൽ. ബ്രിട്ടീഷ്…

മോട്ടോർ വാഹന വകുപ്പിന്റെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സും അമെനിറ്റി സെന്ററും ഒരുങ്ങുന്നു

പീരുമേട് : മോട്ടോർ വാഹന വകുപ്പിന്റെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർക്കായി അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സും അമെനിറ്റി സെന്ററും യാഥാർത്ഥ്യമാകുന്നു. ഏറെ നാളുകളായി ഉദ്യോഗസ്ഥരും നാട്ടുകാരും ഉന്നയിക്കുന്ന…

മാധ്യമ പ്രവർത്തനം: 25 വർഷം പിന്നിട്ട അബൂബക്കർ ബാലരാമപുരത്തിന് ആദരവ്

തിരു: മാധ്യമ പ്രവർത്തന രംഗത്ത് സത്യസന്ധമായ റിപ്പോർട്ടിംഗിലൂടെ 25 വർഷം പിന്നിട്ട ചന്ദ്രിക പത്രത്തിന്റെ റിപ്പോർട്ടർ അബൂബക്കർ ബാലരാമപുരത്തിനെ പ്രേംനസീർ സുഹൃത് സമിതി സ്നേഹാദരവ് നൽകി ആദരിക്കുന്നു.…

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ (കേരളം) രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.

ബി.എൽ.എം. ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാർ ചെന്നൈ ഓഫീസിൽ വച്ച് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു…

നിര്യാതനായി

വെങ്ങാനൂർ പനങ്ങോട് sfs ഹയർ സെക്കന്ററി സ്കൂലിനു സമീപം അഖിൽ ഭവനിൽ മുൻ മെഡിക്കൽ കോളേജ് മുൻ ലേ സെക്രട്ടറി കെ. ബി. വിശ്വനാഥന്റെയും മംഗളാക്ഷി യുടെയും…

ഫോർട്ടുകൊച്ചി ഡേവിഡ് ഹാളിൽ ആർട്സ് എക്സിബിഷൻ

രഹന സലീൽ ക്യുറേറ്റ് ചെയ്യുന്ന ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെയും വിദേശത്തുമുള്ള ഇരുപത്തിയഞ്ചിലധികം കലാകാരന്മാരുടെ ചിത്രങ്ങൾ, ശില്പങ്ങൾ, തിരുവനന്തപുരം സ്വദേശി ഗണേഷ് സുബ്രഹ്മണ്യത്തിന്റെ അരിമണിയോളം വലിപ്പത്തിലുള്ള അതിസൂക്ഷ്മ സ്വർണ്ണ…

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി നിരവധി ഇടങ്ങളിൽ എൻഫോഴ്‌സ്മെൻ്റ് റെയ്‌ഡ്: പരിശോധന നടക്കുന്നത് സഹകരണ ബാങ്കുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലും

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും…

ആരോഗ്യവകുപ്പിൽ പോര് കനക്കുന്നു; ശർമിളയെ മാറ്റണമെന്ന് മന്ത്രി മുരളീധരൻ

ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് കടുക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആരോഗ്യ മന്ത്രി കെ.…