പാലക്കാട്:കേരള മെഡിക്കൽ കോളേജ് ഫൗണ്ടേഷൻ കോഴ്സ് ഉദ്ഘാടനം നടത്തി. സെപ്റ്റംബർ 15-ന് രാവിലെ 10.30-ന് നടന്ന ചടങ്ങിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, വിദ്യാർത്ഥികളുടെ മാനസിക, ശാരീരിക, ധാർമിക, വ്യക്തിപരമായ…
