Blog

​സ്കൂൾ വിദ്യാർത്ഥികളിൽ ഹരിത സന്ദേശമെത്തിച്ച് NACTE “ഹരിത വിഷൻ 20” ക്യാമ്പയിൻ

​തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് NACTE – വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ അതിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജൻ ശിക്ഷൺ സൻസ്ഥാൻ (JSS) തിരുവനന്തപുരത്തിന്റെ സഹകരണത്തോടെ…

രാജഗിരി അമല സി. എം. ഐ പബ്ലിക് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

വൈക്കം :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിൽ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനം ആചരിച്ചു. `പ്രകൃതി സംരക്ഷിക്കാം നാളയെ കരുതാം’…

ഹ്യൂമാനോ റെക്കോ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന് INDYWOOD HR എക്സലൻസ് അവാർഡ്

കൊല്ലം :ഓർഗനൈസേഷനുകൾക്കായുള്ള ടെക്നോ എച്ച്ആർ സൊല്യൂഷൻ പാർട്ണറായ ഹ്യൂമാനോ റെക്കോ ഇന്റർനാഷണൽ 2026 ലെ INDYWOOD HR എക്സലൻസ് അവാർഡ് കരസ്ഥമാക്കി. പുനലൂരിൽ വച്ച് നടന്ന അവാർഡ്…

ഗുരൂവായൂർ നഗരസഭയിലേക്ക് യുവമോർച്ച മാർച്ച്; സംഘർഷം: നേതാക്കൾ അറസ്റ്റിൽ

യൂസഫ് അരിയന്നൂർ​ ഗുരുവായൂർ: നഗരസഭാ സെക്രട്ടറിക്ക് നേരെ വധഭീഷണി മുഴക്കിയ സി.പി.എം കൗൺസിലർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഗുരുവായൂർ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.…

കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട്…

‘പദവിയിൽ ഇരിക്കുന്നയാൾ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നു’; മിഠായി വിതരണ വിവാദത്തിൽ വി മുരളീധരൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെഎ തുളസി

തിരുവനന്തപുരം: മിഠായി വിതരണ വിവാദത്തിൽ വി മുരളീധരൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെഎ തുളസി.എംഎൽഎയുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്ന് മന്ത്രി…

അതിജീവനത്തിന്റെ മാന്ത്രികച്ചിരി; കുരുന്നുകളുടെ ഒത്തുചേരലായി ‘വാവാസ് ഡേ ഔട്ട്’.

കോഴിക്കോട്: സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുട്ടികൾക്ക് മാനസികോല്ലാസവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് വിഭാഗം സംഘടിപ്പിക്കുന്ന…

ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കളർ ഡ്രസ് അനുവദിക്കുന്നത് പരിഗണനയിൽ ആണെന്ന് വിദ്യാഭ്യാസമന്ത്രി; എതിർപ്പുമായി കെഎസ്‌യു രംഗത്ത്

തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കളർ ഡ്രസ് അനുവദിക്കുന്നത് പരിഗണനയിൽ ആണെന്ന വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീന്‍റെ നിലപാടിനെ എതിർത്ത് കെഎസ്‌യു രംഗത്ത്. ഇതു കുട്ടികൾക്കിടയിൽ വേർതിരിവിനു…

കനത്ത മഴ;കൊടുങ്ങല്ലൂരിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു

തൃശൂര്‍: തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം – പടിഞ്ഞാറെ…

മാസപ്പടി കേസ്; സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി ഇന്ന്

കൊച്ചി: ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക…