Blog

വികസനം താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനം-ജോസ് കെ. മാണി എംപി

കോട്ടയം: വികസന പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത്…

തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ സീറ്റ് ഒഴിവ്

കോട്ടയം: തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എസ്.ടി വിഭാഗത്തില്‍ ഒരു ഒഴിവും പ്ലംബര്‍ ട്രേഡില്‍ എസ്.സി, എസ്.ടി ഉള്‍പ്പെടെ 34 സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ഐ.ടി.ഐ.യില്‍…

ആ കിടപ്പറ സീൻ കണ്ട് തിയറ്ററിലിരുന്ന ഭാര്യ പൊട്ടിക്കരഞ്ഞു: ടി.ജി. രവി

വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ മാനങ്ങൾ നൽകിയ നടനാണ് ടി.ജി. രവി. വെള്ളിത്തിരയിലെ ബലാത്സംഗവീരൻ കൂടിയായിരുന്നു രവി. സ്ക്രീനിൽ രവിയെ കാണിക്കുന്പോൾ തന്നെ ഒരു ബലാത്സംഗം ഉറപ്പ് എന്നു…

ആണിരോഗവും പ്രതിവിധികളും

ആ​ണി​രോ​ഗം ധാ​രാ​ളം പേ​രിൽ കണ്ടുവരാറുണ്ട്. സാ​ധാ​ര​ണ​യാ​യി മ​ര്‍​ദം കൂ​ടു​ത​ല്‍ ഏ​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ണി​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. ആ​ണി​രോ​ഗം പൊ​തു​വേ ര​ണ്ടു​ത​രം ക​ട്ടി​യു​ള്ള​തും മൃ​ദു​ല​മാ​യ​തും. ക​ട്ടി​യു​ള്ള ത​രം ആ​ണി​രോ​ഗ​ത്തി​ന്റെ ന​ടു​ക്കാ​യി…

ആമസോണിൽ 2,500 വർഷം പഴക്കമുള്ള നഗരമുണ്ടായിരുന്നു… താമസിച്ചിരുന്നത് ഒരു ലക്ഷത്തോളം ആളുകൾ..

!ആമസോൺ അദ്ഭുതങ്ങളുടെ ഒളിഞ്ഞുകിടക്കുന്ന ലോകമാണ്. അ​ടു​ത്തി​ടെ ഗ​വേ​ഷ​ക​ർ ആ​മ​സോ​ണി​ൽ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ പുരാതന നഗരങ്ങളേക്കുറിച്ചുള്ള ഗവേഷകരുടെ അന്വേഷണത്തിനു പുതിയ തെളിവുകൾ കൂട്ടിച്ചേർക്കുന്നതായി. 2,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ന​ഗ​ര​ങ്ങ​ളു​ടെ…

ഖ​ത്ത​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ യൂ​ത്ത് ഫെ​സ്റ്റി​വ​ൽ ‘ക​ലാ​ഞ്ജ​ലി 25’ ഒ​ക്ടോ​ബ​ർ 26 മു​ത​ൽ

.ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന്റെ അ​ഞ്ചാ​മ​ത് പ​തി​പ്പ് ക​ലാ​ഞ്ജ​ലി 2025 ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഫെ​സ്റ്റി​വ​ൽ ഒ​ക്ടോ​ബ​ർ 26 മു​ത​ൽ 29 വ​രെ ന​ട​ക്കും. ഇ​ന്ത്യ​ൻ…

പരപ്പനങ്ങാടി : പരപ്പനങ്ങാടി തീരദേശത്ത് ആദ്യമായി എംബിബിഎസ് ബിരുദം നേടിയ ഡോ. ഫാത്തിമയെ പരപ്പനങ്ങാടി നഗരസഭ ആദരിച്ചു. ചെയർമാൻ പി.പി ഷാഹുൽ ഹമീദ് ഉപഹാരം നൽകി.മൽസ്യതൊഴിലാളി കുടുംബാംഗമായ…

വൃ​ഷണ വേ​ദ​ന നിസാരമായി കാണരുത്

​ശാരീരിക രി​ക പ​രി​ക്കു​ക​ൾ, അ​ണു​ബാ​ധ​ക​ൾ, വീ​ക്കം, ആ​രോ​ഗ്യ​പ​ര​മാ​യ അ​വ​സ്ഥ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം ഘ​ട​ക​ങ്ങ​ൾ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കാം. വൃ​ഷ​ണ​ങ്ങ​ൾ​ക്ക് നേ​രി​ട്ടു​ള്ള ആ​ഘാ​ത​മോ ആ​ഘാ​ത​മോ പോ​ലു​ള്ള പ​രി​ക്കു​ക​ൾ ഉ​ട​ന​ടി…

എളുപ്പമാണ്… അടുക്കളത്തോട്ടത്തിൽ ഔഷധഗുണമേറെയുള്ള ഇഞ്ചി കൃഷി ചെയ്യാം

ഒരു വർഷത്തോളമായി വിപണിയിൽ വലിയ വിലയാണ് ഇഞ്ചിക്ക് ഈടാക്കുന്നത്. 300-350 രൂപ വരെയാണ് ഇഞ്ചിയുടെ വില. പച്ചമുളകിനും തക്കാളിക്കുമെല്ലാം നൂറിനുമുകളിലായിരുന്നു വില. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ നമുക്കാവശ്യമുള്ള…

ടി.ആർ റോയ് അന്തരിച്ചു.

വൈക്കം: ടി.വി പുരം തൈക്കൂട്ടത്തിൽ ടി.ആർ റോയ് (57) അന്തരിച്ചു. പറക്കാട്ടുകുളങ്ങര കയർ സംഘം പ്രസിഡൻ്റ് ആണ്. സംസ്കാരം 10.10.2025 ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടത്തി.. പിതാവ്:…