Blog

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മുതൽ; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് മുതൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മെഹ്സാനയിലെ സർവകലാശാലയിലെ പരിപാടിയിലെ പ്രസംഗത്തിനിടയിലായിരുന്നു അശ്വനി…

മുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്ത് തെരുവ് നായ

ഗുരുവായൂരിൽ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു.52കാരിയായ വഹീദ എന്ന വീട്ടമ്മയെയാണ് തെരുവുനായ ആക്രമിച്ചത്.വൈകുന്നേരം 5 മണിയോടെയാണ് സംഭവമുണ്ടായത്.വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ വഹീദയെ പിന്നിൽ നിന്ന് വന്ന് നായ ആക്രമിക്കുകയായിരുന്നു.നായയുടെ…

സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർ വാതക പ്രയോഗത്തിനിടെ…

വികസന ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തലയോലപ്പറമ്പിലെ വികസന സദസ്സ്

കോട്ടയം: തലയോലപ്പറമ്പ് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ക്രിയാത്മകമായ പദ്ധതി നടപ്പിലാക്കണമെന്ന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ നടന്ന വികസനസദസിലെ തുറന്ന ചര്‍ച്ചയില്‍ നിര്‍ദേശം…

ചങ്ങനാശേരി എക്‌സൈസ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു;ലഹരി മാഫിയയ്ക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു:മന്ത്രി എം.ബി. രാജേഷ്

കോട്ടയം: ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കര്‍ശന നടപടികള്‍ ഫലം കണ്ടതായി തദ്ദേശ സ്വയംഭരണ -എക്‌സൈസ്- പാർലമെന്‍ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ചങ്ങനാശേരി എക്‌സൈസ്…

ഗവ സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കള്ളിക്കാട് ബാബുവിനു വധ ഭീഷണി: സിറ്റി പോലീസ് കമ്മീഷണർക്കു പരാതിനൽകി

തിരു : ഇക്കഴിഞ്ഞ ചൊവ്വാഴ്ച(7-10-2025) ഒരു മണിയോട് കൂടി തിരുവനന്തപുരം പഴവങ്ങാടിക്ക് അടുത്തുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഒരു ഹിയറിങ് കഴിഞ്ഞ് വരുന്ന വഴി ഒരു…

കൊല്ലം കറവൂരിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി.

കൊല്ലം കറുവൂരിലെ വീട്ടിൽ കിണറ്റിൽ വീണ പുലിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അഞ്ചുമണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്താൻ സാധിച്ചു. വല ഉപയോഗിച്ചാണ് ഫയർഫോഴ്സ് പുലിയെ പുറത്തെത്തിച്ചത്. വീട്ട്…

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു,കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കാൻ വേണ്ടി. ഇത്തവണ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഉപഹാരമായി കൈമാറിയത് ഭൈരവൻ തെയ്യത്തിന്റെ ശില്പമായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക…

ഫി​ലി​പ്പീ​ൻ​സി​ൽ ഭൂ​ക​മ്പം: 7.6 തീ​വ്ര​ത; സു​നാ​മി മു​ന്ന​റി​യി​പ്പ്

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ ശക്തമായ ഭൂ​ക​ന്പം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പം വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് തീ​ര​ദേ​ശ​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചു. സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള…

ട്രം​പി​നെ പ​രി​ഗ​ണി​ച്ചി​ല്ല; സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ മ​രി​യ കൊ​റീ​ന മ​ചാ​ദോ‌‌‌​യ്ക്ക്

സ്റ്റോക്‌ഹോം: 2025ലെ ​സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം വെ​ന​സ്വ​ല പ്ര​തി​പ​ക്ഷ​നേ​താ​വ് നേ​താ​വ് മ​രി​യ കൊ​റീ​ന മ​ചാ​ദോ​യ്ക്ക്. മ​ചാ​ദോ​യു​ടെ ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്…