കാഞ്ഞങ്ങാടിനഭിമാനമായി സമീർ മാഷ്

സംസ്ഥാന അധ്യാപക അവാർഡ് നേടിയ ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് സൗത്തിലെ വി എച്ച് എസ് ഇ വിഭാഗം അധ്യാപകൻ സമീർ സിദ്ദിഖികോഴിക്കോട് നടന്ന അധ്യാപക ദിനാചരണ ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനിൽ നിന്നും സർട്ടിഫിക്കറ്റും മെമന്റോയും ക്യാഷ് പ്രൈസും വാങ്ങി.എം.കെ.രാഘവൻ എംപി, വി.കെ. ഫൈസൽ ബാബു എംഎൽഎ , പി.കെ.ഫിറോസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.ഡി. സജിത് ബാബു, വകുപ്പ് ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, വി എച്ച് എസ് ഇ ഡപ്യൂട്ടി ഡയറക്ടർ മനോജ് കെ വി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *