Blog

പാലക്കാട് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭർതൃ വീട്ടിൽ പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവിയെ(26) മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് ദീക്ഷിത് നേ അറസ്റ്റ് ചെയ്തു. വൈഷ്ണവിയെ ഇയാൾ ശ്വാസംമുട്ടിച്ച്…

നെഞ്ചുവേദനയെ തുടർന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദന തുടർന്ന് തുറമുഖ മന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി വന്ദേ…

പാലക്കാട് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം കാട്ടിയ കെഎസ്ആർടിസി ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു

വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ലക്കിടി സ്വദേശി പ്രദീപിനെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.…

17000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ സഹായിയെ ഇഡി അറസ്റ്റ് ചെയ്തു

അനിൽ അംബാനിയുടെ അടുത്തയാളും റിലയൻസ് പവർ ലിമിറ്റഡിന്റെ സിഫ്ഒയുമായ അശോകുമാർ പാലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ്…

ഒഴുക്കിൽപെട്ട യുവാവിനെ പോലിസ് രക്ഷപെടുത്തി

പീരുമേട്:35-ാം മൈൽ ഭാഗത്ത് ഒഴുക്കിൽപെട്ട് അവശനിലയിലായിരുന്ന മുണ്ടക്കയം പുത്തൻ ചന്ത സ്വദേശിയായ യുവാവിനെ പോലിസ് രക്ഷിച്ചു.പെരുവന്താനം പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർമാരായ സിയാദ്, ജോമോൻ എന്നിവർചേർന്നാണ്…

ചൈനയ്ക്ക് മേലും ട്രെംപിൻറെ ഭീഷണി; ഇറക്കുമതി തീരുവ 100%

അടുത്ത മാസം മുതൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 100%ആക്കി യുഎസ്. ചില സോഫ്റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തും .ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ആയിട്ടുള്ള കൂടിക്കാഴ്ച…

വെടിനിര്‍ത്തല്‍ പ്രഖ്യാപനം: വീടുകളിലേക്ക് മടങ്ങി ആയിരക്കണക്കിന് പാലസ്തീനികള്‍

ഗാസ സിറ്റി: യു.എസ് മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം വെള്ളിയാഴ്ച പതിനായിരക്കണക്കിന് പലസ്തീനികള്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വടക്കന്‍ ഗാസ മുനമ്പിലേക്ക് മടങ്ങിയെത്തി. ശേഷിക്കുന്ന…

പേരാമ്പ്രയിലെ സംഘർഷം;ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്.ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.ഷാഫിയെ തങ്ങൾ അടിച്ചിട്ടില്ലെന്ന്…

മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കുകജനകീയ സമരസമിതി ധർണ നടത്തി

മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി ധർണ നടത്തി. ജനകീയ സമിതി രക്ഷാധികാരി സിജു കൈതമറ്റം ധർണ ഉദ്ഘാടനം ചെയ്തു.…

അകലക്കുന്നം സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം തിങ്കളാഴ്ചമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

കോട്ടയം: അകലക്കുന്നം സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനം ഒക്ടോബര്‍ 13 (തിങ്കളാഴ്ച) രാവിലെ 10 ന് പൂവത്തിളപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി…