Blog

കെട്ടിടങ്ങൾ മാത്രം ആയാൽ ആശുപത്രി ആകില്ല

കോവളം :കെട്ടിടങ്ങൾ മാത്രം ആയാൽ ആശുപത്രി ആകില്ല.വിഴിഞ്ഞം പോലുള്ള ജനസാന്ദ്രത കൂടിയ സ്ഥലത്തുള്ള ആശുപത്രി കെട്ടിടം ഉദ്ഘാടനം മാത്രമല്ല വേണ്ടത്.അത്യാവശ്യമായ സ്പെഷ്യൽ ചികിത്സ നൽകാൻ പ്രാപ്തമായ സജ്ജീകരണങ്ങളും…

സൂര്യ കൃഷ്ണമൂർത്തി അനുസ്‌മരണം

തലസ്ഥാനത്ത് കലയെ വളർത്തിയ മഹത്തായ വ്യക്തിത്വമാണ് സൂര്യ കൃഷ്ണമൂർത്തിനൗഷാദ് തോട്ടിൻ കര അരനൂറ്റാണ്ടോളമായി ഭാരതീയ കലകളെയും കലാകാരന്മാരേയും പ്രോത്‌സാഹിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ് എന്ന് ദേശിയ…

പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍; ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു, നിരക്ക് കൂട്ടി

തിരുവനന്തപുരം: പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും ഉയര്‍ത്തി. പശ്ചിമേഷ്യന്‍…

കല്യാണം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ പറഞ്ഞു; മകൻ പിതാവിനെ കൊലപ്പെടുത്തി

കാമുകിയെ വിവാഹം കഴിക്കുന്നതിനായി 21 വയസുവരെ കാത്തിരിക്കാൻ പറഞ്ഞതിന് മകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ചണ്ഡിഗഡ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗ് ആണ് കൊല്ലപ്പെട്ടത്. സ‌ർക്കാർ…

പ്രതിമാസഗാനസന്ധ്യയുടെ ഉദ്ഘാടനം

പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടിപ്പിച്ച 40 ഓളം ഗായകർ പങ്കെടുത്ത പ്രതിമാസഗാനസന്ധ്യയുടെ ഉദ്ഘാടനം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, ഗായകനുമായ എസ്.…

ചരമം

കോവളം :മുട്ടക്കാട് കിഴക്കേവിളവീട്ടിൽ പരേതനായ മണിയന്റെ ഭാര്യ സുമതി (80വയസ്സ് )നിര്യാതയായി. മക്കൾ :പരേതനായ വിനോദ്കുമാർ,വിനിതകുമാരി മരുമക്കൾ :സുരേന്ദ്രൻ, ഷീന, കോൺടാക്ട് നമ്പർ :9895956125, 9400875131

പിണറായിക്കെതിരെ എഫ്.ഐ.ആർ; വിശദ വാദത്തിന് മാറ്റി ഹൈകോടതി

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടററേറ്റ് (ഇ.ഡി) സർക്കാറിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ നേരിട്ട് കേസെടുക്കണമോ എന്ന കാര്യത്തിലെ നിയമപ്രശ്നത്തിൽ ഹൈകോടതി വിശദ…

‘അവൾ ചത്തില്ലേ?’; എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റ എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പേരാമ്പ്ര ബിആർസിയിലെ മുൻ സ്പെഷൽ എജ്യുക്കേറ്ററായ കീർത്തനയെ…

ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു; 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനം

പത്തനംതിട്ട: ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു. ഇതേത്തുടർന്ന് 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനമായി. സെപ്റ്റംബർ 28ന് നടത്താനിരുന്ന ലേലവും റദ്ദാക്കി. കുത്തക ലേലത്തിൻ്റെ വിവരം…

ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പി ടിക്കറ്റിൽ…