’പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി
ഗുരുവായൂർ: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഗുരുവായൂർ സബ് ഡിപ്പോയിൽ ആവേശോജ്ജ്വല തുടക്കം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പ്രഖ്യാപനത്തിന് പിന്നാലെയാണ്…
