കോവളം :ഓൾ ഇന്ത്യ അഡ്വക്കേറ്റ് അസോസിയേഷന്റെ പുരസ്കാരം വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പി ടി എ പ്രസിഡന്റും അഡ്വക്കേറ്റുമായ വെങ്കിടേഷ് മദ്രാസ് മുൻ ഹൈകോടതി ജസ്റ്റിസ് എസ് കെ കൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്.ഒക്ടോബറിലാണ് ഇയാൾ വീട്ടിൽ കയറി…
.ചെന്നൈ. താമ്പരത്ത് മദ്യലഹരിയിൽ എട്ടു വയസ്സുകാരിയോട് അപമര്യാതയായി പെരുമാറിയ കേസിൽ മലയാളിയെ അറസ്റ്റ് ചെയ്തു.മലപ്പുറം പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ (30) ആണ് പോലീസ് പിടിയിലായത്. സെലയൂർ…
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. ഒന്‍പതാം വളവ് വ്യൂ പോയന്റിന് സമീപമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്.മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.സംഭവസമയം അതുവഴി കടന്ന് പോയ…