പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടിപ്പിച്ച 40 ഓളം ഗായകർ പങ്കെടുത്ത പ്രതിമാസഗാനസന്ധ്യയുടെ ഉദ്ഘാടനം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, ഗായകനുമായ എസ്. വിനയചന്ദ്രൻ നായർ നിർവഹിക്കുന്നു. ചലച്ചിത്ര പിന്നണി ഗായകനും, പ്രേംസിംഗേഴ്സ് പ്രസിഡന്റുമായ അലോഷ്യസ് പെരേര, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, വർക്കിംഗ് പ്രസിഡൻറ് എം.എച്ച്. സുലൈമാൻ എന്നിവർ സമീപം.
പ്രതിമാസഗാനസന്ധ്യയുടെ ഉദ്ഘാടനം
