വിവാദങ്ങൾക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേർന്നു; രണ്ട് കമ്മീഷണർമാർ ഉയർത്തിയ വിയോജിപ്പുകളിൽ പരിഹാരം
വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നു. രണ്ട് കമ്മീഷണർമാർ ഉന്നയിച്ച പ്രധാന വിയോജിപ്പുകളിൽ യോഗത്തിൽ ചില തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ,…
