സൂര്യ കൃഷ്ണമൂർത്തി അനുസ്‌മരണം

തലസ്ഥാനത്ത് കലയെ വളർത്തിയ മഹത്തായ വ്യക്തിത്വമാണ് സൂര്യ കൃഷ്ണമൂർത്തി
നൗഷാദ് തോട്ടിൻ കര

അരനൂറ്റാണ്ടോളമായി ഭാരതീയ കലകളെയും കലാകാരന്മാരേയും പ്രോത്‌സാഹിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ് എന്ന് ദേശിയ മലയാള വേദി സംഘടിപ്പിച്ചു യോഗത്തിൽ അഭിപ്രായപ്പെട്ടു

2026 സെ‌റ്റംബർ 27-ാം തീയതി പേട്ട സ്പോർട്സ് ക്ലബിൽദേശീയ മലയാള വേദി സംഘടിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം നൗഷാദ് തോട്ടിൻകര , ശോഭ കുമാർ , മുജീബ് റഹ്‌മാൻ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. വിഴിഞ്ഞം ലത്തീഫ് ബിനു കാട്ടാക്കട ഷാജത്ത് ഷൈൻ അലൻരാജേഷ് വിജയലക്ഷമി ലത ഷീജ രാജേഷ് ഗീത കുമാരി പ്രസന്ന c നായർ ഷീജ ബീഗം നിമ്മി മോഹൻ എന്നിവർ പങ്കെടുത്തു

സൂര്യ കൃഷ്ണമൂർത്തിയുടെ അനുസ്മരണ ദിനത്തിൽ പ്രാർത്ഥന സംഗമം നടത്തി .

Leave a Reply

Your email address will not be published. Required fields are marked *