Blog

ഇടുക്കിയിൽ പീരുമേട് തട്ടത്തികാനത്തിന് സമീപം കയത്തിലകപ്പെട്ട് അകപ്പെട്ടു വിനോദസഞ്ചാരിയായ ഹരിപ്പാട് സ്വദേശി മരിച്ചു

ഇടുക്കിയിൽ പീരുമേട് തട്ടത്തികാനത്തിന് സമീപം കയത്തിലകപ്പെട്ട് അകപ്പെട്ടു വിനോദസഞ്ചാരിയായ ഹരിപ്പാട് സ്വദേശി മഹേഷ്മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം പീരുമേട്ടിൽ എത്തിയ മഹേഷ് റിസോർട്ടിൽ തങ്ങിയ ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിയ…

തൃണമൂൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെവീട്ടിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ

തൃണമൂൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെവീട്ടിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി എംഎൽഎയുടെ വീട്ടിൽ അതിക്രമിച്ച് കയറി 30 വയസ്സുള്ള അഭിഷേക്…

ആലപ്പുഴ തുറവൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു

ആലപ്പുഴ തുറവൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന നിർമ്മാണ കമ്പനിയുടെ പുള്ളർ ലോറിയിൽ ഇടിച്ച് 4 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ…

സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അന്തരിച്ചു

സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ടും ജാമിയ മർക്കസ് സീനിയർ മുദരിസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ആയ കെ കെ മുഹമ്മദ് കുട്ടി…

ഉറുമ്പൻകുന്ന് കമ്മ്യൂണിറ്റിഹാൾ ഇനി പി.എം.ശ്രീധരൻ സ്മാരകം..

ഉറുമ്പൻകുന്ന് കമ്മ്യൂണിറ്റിഹാൾ ഇനി പി.എം.ശ്രീധരൻ സ്മാരകം.പുതിയ ഡൈനിംങ്ങ് ഹാൾ ഉൾപ്പെടെ, നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവുംനാമകരണവും നടത്തി. ചാലക്കുടി നഗരസഭ ഉറുമ്പൻകുന്നിലെ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിനും, ഭാഗമായി…

പാലാ സ്വദേശിനിയായ വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു.

ദോഹ : കോട്ടയം പാലാ സ്വദേശി മേവിട പുളിക്കല്‍ രജീഷ് മാത്യൂവിന്റെയും ഇടമുറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ രജീഷാണ് മരിച്ചത്. 14 വയസ്സായിരുന്നു. പ്രവാസി…

കണ്ണൂർ കേളകത്ത് സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് ഭാര്യ സഹോദരൻറെ വെട്ടേറ്റ് യുവാവ് മരിച്ചു

കണ്ണൂർ കേളകം ഇരുട്ടുമുക്കിൽ പവ്വത്തിൽ റോയി (45)ഭാര്യ സഹോദരൻ അറയ്ക്കൽ ജയ്സന്റെ വെട്ടേറ്റു മരിച്ചു. സ്വത്ത് തർക്കമാണ് ജയ്സൺ റോയിയെ വെട്ടാൻ കാരണം. റോയിയുടെ കൂടെയാണ് ജയ്സന്റെ…

കണ്ണൂർ തളിപ്പറമ്പിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കുളിപ്പിക്കുന്നതിടെ കിണറ്റിൽ വീണു മരിച്ചു

തളിപ്പറമ്പിൽ കുറുമാത്തൂർ പൊക്കുണ്ട് ജാബിർ -മുബഷിറ ദമ്പതികളുടെ മകൻ രണ്ടുമാസമായ ഹാമിഷ് കിണറ്റിൽ വീണു മരിച്ചു. കിണറിന് സമീപത്ത് മുബഷിറ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ കുഞ്ഞു കുതറി കിണറ്റിലേക്ക്…

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ തീപിടുത്തം

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള വീട്ടിൽ ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. വീട്ടിൽ ആളില്ലാത്ത കൊണ്ട് ആളപായ…

മൂ​ന്നാ​റിൽ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​ക്ക് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം; കേസെടുത്ത് പോലീസ്

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​ക്ക് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്.ആ​ദ്യം സം​ഭ​വം നി​സാ​ര​വ​ത്ക​രി​ച്ച പോ​ലീ​സ് യു​വ​തി ത​നി​ക്കു നേ​രി​ട്ട അ​നു​ഭ​വം…