Blog

തിരുവനന്തപുരത്ത് പ്രണയ നൈരാശ്യം മൂലം അയിലം പാലത്തിൽ കയറി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 23 കാരനെ പോലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി.

തിരുവനന്തപുരം. ബുധനാഴ്ച രാത്രി പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ അയിലം പാലത്തിൽ കയറിയ പോത്തൻകോട് സ്വദേശിയായ 23 കാരനെ പോലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി. എന്ത് പ്രശ്നമുണ്ടെങ്കിലും…

കോഴിക്കോട് വാഹനാപകടം;ഒരു മരണം

കോഴിക്കോട്: ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഉള്ളിയേരി പാലോറമലയിൽ വി. ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന…

സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ്…

ഏത് സിപിഐഎം നേതാവിനാണ് വിശ്വാസമുള്ളത് എന്ന് സണ്ണി ജോസഫ്

മലപ്പുറം: സിപിഐഎമ്മിന് ഈശ്വര വിശ്വാസമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളും…

വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം : രൂപേഷ് ആർ. മേനോൻ

വൈക്കം : വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി…

വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം : രൂപേഷ് ആർ. മേനോൻ

വൈക്കം : വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി…

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

ത​ല​യോ​ല​പ്പ​റ​മ്പ്: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​റ​വ​ന്‍​തു​രു​ത്ത് രാ​ഘ​വ​മ​ന്ദി​ര​ത്തി​ല്‍ (ഇ​ട​മ​ന​പ്പ​റ​മ്പ്) ശി​വ​ന്‍​കു​ട്ടി നാ​യ​ർ (74) ആ​ണു മ​രി​ച്ച​ത്. റി​ട്ട. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.മ​റ​വ​ന്‍​തു​രു​ത്തി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം…

ലഡാക്ക് സംഘർഷങ്ങൾക്കു പിന്നിൽ കോ​ൺ​ഗ്ര​സ്: ബി​ജെ​പി

ന്യൂ​ഡ​ൽ‌​ഹി: ല​ഡാ​ക്കി​ൽ അ​ര​ങ്ങേ​റി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം. പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ​ക്കു കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്ന​താ​യും ബി​ജെ​പി ആ​രോ​പി​ച്ചു. അക്രമികൾ വൻനാശം വിതയ്ക്കാൻ ലക്ഷ്യമിട്ടിരുന്നതായും…

സ്ലീ​വ് ലെ​സ് വ​സ്ത്രം ധ​രി​ച്ച് പൂ ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി;നിയമവിദ്യാർഥിനിക്കെതിരേ സദാചാര ആക്രമണം

ചെ​ന്നൈ: സ്ലീ​വ് ലെ​സ് വ​സ്ത്രം ധ​രി​ച്ച് പൂ ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ നിയമവിദ്യാർഥിനിക്കെതിരേ സ​ദാ​ചാ​രവാ​ദി​ക​ളു​ടെ ആക്രമണം. തമിഴ്നാട് കോ​യ​മ്പ​ത്തൂ​രി​ലാ​ണു സം​ഭ​വം. ജ​ന​നി​ക്കുനേരേയാണ് പൂ ​മാ​ർ​ക്ക​റ്റി​ലെ ക​ച്ച​വ​ട​ക്കാ​രു​ടെ അ​ധി​ക്ഷേ​പം ഉ​ണ്ടാ​യ​ത്.…

ല​ഡാ​ക്ക് ശാ​ന്ത​മാ​കു​ന്നു​: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു​ശേ​ഷം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്…