ഗർഭിണിയായ ഉദ്യോഗാർത്ഥിക്ക് വേദിയിൽ നിന്നിറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകി വിജയ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വേദിയിൽ നിന്നുള്ള മാനുഷിക പരിഗണനയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴ്‌നാട് സർക്കാരിന്റെ വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 401…
