ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി ‘അകലം’ സിനിമയുടെ ഓഡിയോ ലോഞ്ച് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവ്വഹിച്ചു.
തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി അനിൽ ജഗതി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അകലം’ സിനിമയുടെ ഓഡിയോ ലോഞ്ചും ഓഡിയോ ലോഞ്ച് ചടങ്ങ് ഉദ്ഘാടനവും ബഹു. കേരള സാംസ്‌കാരിക,…
