തിരുവനന്തപുരം ദേശീയ മലയാലവേദി ഇന്ന് പദ്മ കാഫെൽ സങ്കടിപ്പിച്ച ലോക വയോജന ദിനം RJD, ന്യൂന പക്ഷ സെൽ ദേശീയ ജനറൽ സെക്രട്ടറി നൗഷാദ് തോറ്റുംകര, dr, adv, ഫസീഹ റഹീം ന പൊന്നാട അണിയിച്ച ആദരിച്ചു.
അജു k madhu അധ്യക്ഷത വഹിച്ചു, bjp samsthana കമ്മിറ്റി മെമ്പർ ബി ശിവൻ കുട്ടി, VK സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈഫ്കോച്ച് ജീന റഷീദ്, മുജീബ് റഹ്മാൻ, MS ഗാലബ്, RP ഷൈൻ എന്നിവർ പങ്കെടുത്തു, ആറ്റിങ്ങൽ സുരേഷ് നന്ദി രേഖപ്പെടുത്തി.
വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടാന്ന് വയ്ക്കാനോ ആർക്കും കഴിയില്ല,നൗഷാദ് തോട്ടുംകര
