സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസ വകുപ്പ്
കൊല്ലം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ് . പത്താം ക്ലാസിൽ സിലബസ് അധികമാണെന്ന വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അടുത്ത അധ്യയനവർഷം പാഠ്യവിഷയം…
