തിരുവല്ലം വി. എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

തിരുവല്ലം വി. എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ബഹു. തിരുവനന്തപുരം കോർപറേഷൻ മേയർ ശ്രീ. വി. വി. രാജേഷ്, പുഞ്ചക്കരി വാർഡ് കൗൺസിലർ ശ്രീമതി ശൈലജ ദേവി, തിരുവല്ലം വാർഡ് കൗൺസിലർ ശ്രീ. ഗോപകുമാർ, ആക്ടർ ശ്രീ. ശരത്ദാസ്, BNV വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ശ്രീ. എ . സുരേഷ്, അക്കാഡമിക് ഡയറക്ടർ Dr. G. മീരാ കുമാരി, PTA പ്രസിഡന്റ് ശ്രീമതി റെഹീമ ബീവി., ഹെഡ്മാസ്റ്റർ ശ്രീ. ബിജു എസ്., പ്രിൻസിപ്പൽ Dr. ജാനു എം. എസ്. എന്നിവർ പങ്കെടുത്തു.നവാഗതർക്കു മധുരവും കുട്ടികൾക്ക് കോർപ്പറേഷനും ഭീമ ജ്വല്ലറിയും സ്പോൺസർ ചെയ്ത പഠന കിറ്റും വിതരണം ചെയ്തതിനോടൊപ്പം കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *