Blog

മത്സ്യകർഷകൻ ചേരമാൻതുരുത്തി ചീക്കു വിൻസെന്റിനെ ആദരിച്ചു

തുരുത്തിപ്പുറം: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ എറണാകുളം ഫിഷറീസ് കോംപ്ലക്സിൽ സംഘടിപ്പിച്ച ദേശീയ മത്സ്യകർഷക ദിനാചരണത്തിൽ മത്സ്യകൃഷി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരെ ആദരിക്കുകയും അനുമോദിക്കുകയും…

ഷാനു ഗ്രീന്‍ ജോബ്‌സിന് മീഡിയ പ്‌ളസിന്റെ ആദരം

ദോഹ: ഇന്ത്യ ഗവണ്‍മെന്റിന്റെ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് സ്വന്തമാക്കിയ ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സിന് മീഡിയ പ്‌ളസിന്റെ ആദരം.മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക…

ലഹരിക്കെതിരെ നശാ മുക്ത് ഭാരത് അഭിയാൻ ഏകദിന ശില്പശാല നടത്തി

കൊച്ചി / കാക്കനാട് : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജില്ലാ സാമൂഹ്യനീതി ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നശാ മുക്ത് ഭാരത് അഭിയാൻ മാസ്റ്റർ വൊളണ്ടിയേഴ്സിനായി ഏകദിന പരിശീലന ക്യാമ്പ്…

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച…

35 വർഷങൾക്ക് ശേഷം അവർ വീണ്ടും ഒത്തു കുടി

തിരുവനന്തപുരം :35 വർഷങൾക്ക് ശേഷം അവർ വീണ്ടും ഒത്തു കുടി. കൈമനം ഗവണ്മെന്റ് വനിതാ പോളിടെക്നിക്കിൽ 1986-89ബാച്ചിൽ പഠിച്ച സഹപാഠികൾ ആണ് ഒത്തുകൂടിയത്.പരസ്പരം കുശലാനശ്വണം നടത്തിയും പഠിച്ച…

കവിത സമാഹാരത്തിന്റെ കവർപേജ് പ്രകാശനം ചെയ്തു

ദിശ ബുക്സിന്റെ കീഴിൽ സുനയ്യ വെമ്പായം രചിച്ച “മറന്നു തുടങ്ങും മുമ്പേ,,, എന്ന കവിത സമാഹാരത്തിന്റെ കവർപേജ് പ്രകാശനം മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും സിനിമാനടനും എഴുത്തുകാരനുമായ…

റെയിൻ ക്ലൗഡ് മൺസൂൺ ചിത്രകലാക്യാമ്പ്

നോർത്ത് പറവൂർ : ചിത്രസദനം പൂർവ്വകല വിദ്യാർത്ഥി സംഘടനയായ പറവൂർ ആർട്ട്സ് ഫൗണ്ടേഷൻ്റെയും ചിത്രസദനം ഫൈൻ ആർട്സ് കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന റെയിൻ ക്ലൗഡ് മൺസൂൺ ഏകദിന…

ജന്മനായുള്ള ഹൃദയ വൈകല്യത്തിന് ഡാ-വിഞ്ചി റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ; കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരം

സംസ്ഥാനത്ത് ആദ്യമായാണ് ജന്മനായുള്ള ഹൃദയ വൈകല്യത്തിന് റോബോട്ട് ഉപയോഗിചുള്ള ശസ്ത്രക്രിയാരീതി വിജയകരമായി പൂർത്തീകരിക്കുന്നത്. കോഴിക്കോട്: ജന്മനാ ഹൃദയ വൈകല്യമുള്ള 24-കാരിക്ക് ഡാ-വിഞ്ചി റോബോട്ട് ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ…

സ്കൂൾ സ്റ്റേഡിയങ്ങളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണം   കെ ബിനിമോൻ

വൈക്കം : കായിക യുവജനകാര്യ വകുപ്പിൻ്റെ കീഴിൽ നിയോജകമണ്ഡലത്തിലെ രണ്ടു സ്കൂളുകളിൽ 2024 -25,2025-26 ബജറ്റിൽ രണ്ടു സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വൈക്കം എം…

നിര്യാതനായി

വൈക്കം / കുമരകം:തൊട്ടിച്ചിറയിൽ പരേതനായ ചാക്കോ എബ്രഹാമിന്റെ (അവറാച്ചൻ) മകനും, പ്രിയദർശിനി ബസ് ഉടമയും, വൈക്കം നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന “സണ്ണി…