പുതുതായി ചുമതലയേറ്റ കെ.എസ് എഫ് ഡി സി ചെയർമാൻശ്രീ പ്രേം കുമാർ ചിത്രാഞ്ജലി സന്ദർശിക്കുന്നു .

ഈമാസം 15ാം തിയതി വ്യാഴാഴ്ച രാവിലെ11മണിക്കാണ് തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുന്നത്. ചിത്രാഞ്ജലിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് പുതിയ ചെയർമാന്റെ നേതൃത്വത്തിൽ ഭരണസമിതി ലക്ഷ്യമിടുന്നത്. ചിത്രാഞ്ജലി ജീവനക്കാർ അഭ്യുദയകാംക്ഷികൾ,പ്രാ ദേശിക നേതാക്കൾ,പ്രദേശ വാസികൾ തുടങ്ങി എല്ലാവരുമായി പ്രേംകുമാർ ആശയ വിനിമയം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *