ബാലരാമപുരം: കേരള മീഡിയ പേഴ്സൺസ് യൂണിയൻ നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി രൂപീകരണയോഗം ബാലരാമപുരത്ത് നടന്നു. ജില്ലാ പ്രസിഡന്റ് മുന്നാ പാപ്പനംകോട് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം സജ്ജാദ് സഹീർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.പി.യു എൻ.ജി.ഒ ചെയർമാൻ എം.റഫീഖ്, സംസ്ഥാന ട്രഷറർ ഹർഷകുമാർ,നെയ്യാറ്റിൻകര മേഖലാ ഭാരവാഹികൾ: പ്രേംകുമാർ എം.എസ് (പ്രസിഡന്റ് ), കൊറ്റാമം ചന്ദ്രകുമാർ (ജനറൽ സെക്രട്ടറി), അജയകുമാർ (ട്രഷറർ), സജ്ജാദ് സഹീർ (വൈസ് പ്രസിഡന്റ് ), രജി വാമദേവൻ (ജോ.സെക്രട്ടറി). അജി.എസ്, പ്രസാദ്, ദൗലത്ത് ഷാ (കമ്മിറ്റി അംഗങ്ങൾ).
കെ.എം.പി.യു നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി രൂപീകരണം
