ബിജെപി കോട്ടയം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ പ്രതിഷേധ സഭ വൈക്കത്ത്.

കോട്ടയം: SIR വിഷയത്തിലെ കോൺഗ്രസ് സിപിഎം ഇരട്ടത്താപ്പിനെതിരെയും,എസ് ഐ ആർ തെറ്റെങ്കിൽ ഇല്ലീഗൽ മുഖ്യമന്ത്രിയായ വിഡി സതീശൻ രാജിവെക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധ സഭ വൈക്കം ബോട്ട് ജെട്ടി ജംഗ്ഷനിൽ നാളെ (14/10/2026) വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ അറിയിച്ചു.
പ്രതിഷേധ സഭ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ഷോൺ ജോർജ് ഉത്ഘാടനം ചെയും.

Leave a Reply

Your email address will not be published. Required fields are marked *