അറിവിന്റെ അക്ഷരമുറ്റത്തേക്ക് പുതിയ അതിഥികൾ; വൈക്കം രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂളിൽ പ്രൗഢ ഗംഭീരമായ പ്രവേശനോത്സവം
വൈക്കം: അറിവിന്റെയും അക്ഷരങ്ങളുടെയും പുതിയൊരു ലോകത്തേക്ക് ചുവടുവെക്കുന്ന കി ൻഡർ ഗാർട്ടൻ, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങുകൾ ഒരുക്കിയത്. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം…
