Blog

സ്കൂളിൽ എളള് കൃഷിയുമായി വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട് :ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ എൻ.എസ്.എസിന്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ സ്കൂളിൽ എള്ള് കൃഷി ആരംഭിച്ചു. എള്ള് കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം കാഞ്ഞങ്ങാട് കൃഷി ഓഫീസർ രമേഷ്…

നീങ്ക കാല് കയ്യില്‍ വീണ് ഞാന്‍ കൂപ്പിടുന്നുടാ…, ദയവ് ചെയ്ത് ഓര്‍ഡര്‍ പണ്ണുന്നത് നിര്‍ത്തുകെടാ…, ഇത് എപ്പടി ഡാ..ഓണ്‍ട്രുമെ എനക്ക് തെരിയലടാ!

മധുര: ആരെങ്കിലും ദീപാവലി മധുരം അയച്ചുതരുമോ? വളരെ നിഷ്‌കളങ്കമായ ചോദ്യത്തോടെ തന്റെ വിലാസവും ഫോണ്‍ നമ്പറും ക്യുആര്‍ കോഡും സഹിതം വീഡിയോ പങ്കുവെച്ച തമിഴ്‌നാട് മധുര സ്വദേശിയായ…

സ്ട്രിങ്‌സ് ബാൻഡ് പുരസ്‌കാരം -2026

നോർത്ത് പറവൂർ : പറവൂർ നിയോജക മണ്ഡലത്തിലെ മികച്ച സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിന് ഗാനരചയിതാവും ഗായകനുമായ വിജയ് നായരമ്പലത്തിൻ്റെ നേതൃത്വത്തിലുള്ള സ്‌ട്രിങ്‌സ് ബാൻ്റ് ഡിസംബർ 13 ഞായറാഴ്ച…

മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടം; 19കാരനായ സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകട കേസിലെ പ്രതിയായ 19കാരൻ സുഹൈലിന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് നടപടിക്ക്…

ശിൽപ്പശാല സംഘടിപ്പിച്ചു.

പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രയിനിംഗ് സെൻ്റർ പരപ്പനങ്ങാടി ഒന്നാം വർഷ രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി ഏക ദിന ശിൽപ്പശാല പുത്തൻപീടിക പുളിക്കലകത്ത് പ്ലാസയിൽ വെച്ച്…

ഖത്തറിലെ ‘നൗഫൽ’മാർക്ക് കൂട്ടായ്മ രൂപീകരിക്കുന്നു; അംഗത്വ രജിസ്ട്രേഷൻ ആരംഭിച്ചു.

ദോഹ: ഖത്തറിൽ ‘നൗഫൽ’ എന്ന് പേരുള്ള പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനായി ‘നൗഫൽ ഖത്തർ കൂട്ടായ്മ’ രൂപീകരിക്കുന്നു. കൂട്ടായ്മയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്കുള്ള അംഗത്വ രജിസ്ട്രേഷനും വെരിഫിക്കേഷനും…

ജാതീയ അധിക്ഷേപം: പഞ്ചായത്ത് അംഗംജിഷ ജോസഫിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി

പീരുമേട് :പിന്നോക്ക വിഭാഗത്തിൽപ്പെട്ട വീട്ടമ്മയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ജാതീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഏലപ്പാറ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ജിഷ ജോസഫ്…

ഹൈറേഞ്ച് മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം

പീരുമേട്: വേനൽ കടുത്തതോടെ ഹൈറേഞ്ച് മേഖലയിൽ പെരുമ്പാമ്പുകളെ വ്യാപകമായി കാണുന്നത് ജനങ്ങളിൽ ആശങ്കയുയർത്തുന്നു. പീരുമേട്, വണ്ടിപ്പെരിയാർ, കുട്ടിക്കാനം തുടങ്ങിയ പ്രദേശങ്ങളിലാണ് പെരുമ്പാമ്പുകളെ കണ്ടതായി റിപ്പോർട്ടുകളുള്ളത്. വനമേഖലയോടു ചേർന്ന…

വിദ്യാരംഗം സർഗോത്സവം: രചനാ ശിൽപ്പശാലകൾ സംഘടിപ്പിച്ചു

പീരുമേട്: പീരുമേട് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവത്തിന്റെ ഭാഗമായി രചനാ ശിൽപ്പശാലകൾ കരടിക്കുഴി പഞ്ചായത്ത് എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിലെ കലാ-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുക…

പിള്ളേരെ പിടിക്കുന്ന വിദ്യാഭ്യാസ കച്ചവടക്കാർ *വീണ്ടും തലപൊക്കി തുടങ്ങി: *

സ്കൂൾ പിടിഎ അസോസിയേഷൻ തിരു : കച്ചവട ലക്ഷ്യത്തോടെ, കുട്ടികളെ പിടിക്കാൻ, വീണ്ടും സംഘങ്ങൾ രംഗത്തിറങ്ങുന്നതായി സംസ്ഥാന സ്കൂൾപിടിഎ അസോസിയേഷൻ ആരോപിച്ചു. സർക്കാർ സ്കൂളിന് ലക്ഷ്യമിട്ടാണ് സംഘങ്ങൾ…